തങ്ങൾക്ക് ഒരു കുഞ്ഞതിഥി എത്തുന്നു ,സന്തോഷ വാർത്തയുമായി അഞ്ജലി വിനോദ്!!

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി വിനോദ്. സൂര്യ ടി വിയിലെ സുന്ദരി എന്ന പരമ്പരയിൽ നായിക ആയാണ് അഞ്ജലി എത്തുന്നത്. എന്നാൽ അധിക നാൾ ആകുന്നതിനു മുൻപ് തന്നെ താരം ഇതിൽ നിന്നും…

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി വിനോദ്. സൂര്യ ടി വിയിലെ സുന്ദരി എന്ന പരമ്പരയിൽ നായിക ആയാണ് അഞ്ജലി എത്തുന്നത്. എന്നാൽ അധിക നാൾ ആകുന്നതിനു മുൻപ് തന്നെ താരം ഇതിൽ നിന്നും പിന്മാറിയിരുന്നു. ഈ പരമ്പരയിലെ സഹസംവിധായകനായ ശരത് ആയിരുന്നു അഞ്ജലിയെ വിവാഹം കഴിച്ചത്, ഈ സീരിയലിലൂടെ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹിതരാകാൻ തീരുമാനിച്ചതും. ഇപ്പോൾ താരങ്ങൾ ഇരുവരും ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്.

ഇരുവർക്കും ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു, ഈ സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ സന്തോഷവാർത്തക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചത്തിയിരിക്കുന്നത്. ഈ സീരിയലിൽ നിന്നും പിന്മാറിയതല്ല തങ്ങളെ യാതൊരു മുന്നറിയിപ്പും ഉണ്ടാകാതെയാണ് അവർ തങ്ങളെ പുറത്താക്കിയത്, നാലുമാസത്തെ പൈസയും അവർ തന്നിട്ടില്ല എന്നും താരങ്ങൾ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതുപോലെ തന്നെയാണ്  ഭർത്താവ് ശരത്തിന്റെ കാര്യവും.

ശരത്തിനെ കാണുന്നതിന് മുൻപ് തനിക്കു ഇഷ്ടപെട്ടത് ശരത്തിന്റെ ശബ്ദം ആണെന്നും അഞ്ജലി പറയുന്നു. എന്നാൽ ശബ്ദം തനിക്ക് ഇഷ്ട്ടപെടുകയും , പിന്നീട് ഈ സീരിയലിലൂടെ പ്രണയം പങ്കുവെക്കുകയും, വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യ്തത് എന്നും അഞ്ജലി പറയുന്നു. എന്നാൽ തന്റെ വീട്ടുകാർ ആദ്യം ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല, എന്നാൽ പിന്നീട് ഈ ബന്ധം ശക്തിപ്പെടുത്തുകയും വിവാഹം കഴിക്കുകയും ചെയ്യ്തത് അഞ്ജലി പറയുന്നു.