അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ച് പ്രിയങ്ക ചോപ്ര; കൂടെ നിക്കും മകൾ മാൾട്ടി മറീയും, ചിത്രങ്ങൾ വൈറൽ

കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസ് മകൾ മാൾട്ടി മറീ എന്നിവർക്കൊപ്പമാണ് താരം അയോധ്യയിൽ എത്തിയത്. വെള്ള കുർത്ത അണിഞ്ഞാണ് നിക്ക്…

കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസ് മകൾ മാൾട്ടി മറീ എന്നിവർക്കൊപ്പമാണ് താരം അയോധ്യയിൽ എത്തിയത്. വെള്ള കുർത്ത അണിഞ്ഞാണ് നിക്ക് എത്തിയത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

മഞ്ഞ സാരിയാണ് പ്രിയങ്ക ധരിച്ചിരുന്നത്. മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച പ്രിയങ്കയേയും നിക്കിനേയും ഷോൾ അണിയിച്ച്‌ ക്ഷേത്ര അധികൃതർ സ്വീകരിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.