തനിക്കൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു എന്ന് പൃഥ്വിരാജ്! ഇതിനെതിരെ സുപ്രിയ എങ്ങനെ പ്രതികരിക്കുമെന്ന് ആരാധകർ

മുൻപൊരിക്കൽ നടൻ പൃഥ്വിരാജ് പറഞ്ഞ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, ജൂൺ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ആ പെൺകുട്ടി…

മുൻപൊരിക്കൽ നടൻ പൃഥ്വിരാജ് പറഞ്ഞ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു, ജൂൺ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ആ പെൺകുട്ടി മലയാളിയല്ലാ എന്നാൽ ഇപ്പോൾ ആ കുട്ടിയുമായി യാതൊരു കോണ്ടാക്റ്റുമില്ല എന്നും നടൻ പറഞ്ഞിരുന്നു, എന്നാൽ പൃഥ്വിരാജിന്റെ ഈ പ്രണയത്തെ കുറിച്ചറിഞ്ഞ സുപ്രിയയുടെ പ്രതികരണം മോശമായിരിക്കുമോ എന്നാണ് ആരാധകർ പറയുന്നത്, ഇതിന് മറുപടിയും കമന്റ് ബോക്സിൽ വന്നു. ഇതെല്ലാം അറിഞ്ഞതിന് ശേഷമായിരിക്കും സുപ്രിയ പൃഥിയുമായി പ്രണയത്തിലായത് എന്നും ചിലർ പറയുന്നുണ്ട്

ഇതൊക്കെ കേട്ടൽ സുപ്രിയ നെ​ഗറ്റീവ് അടിക്കും എന്ന് കരുതുന്നവരാണ് പൊട്ടൻമാർ, സുപ്രിയ മാഡം എക്സ്ട്രാ ഓർഡിനറി ക്യാരക്‌ടറാണ്, എന്നാണ് ഒരാൾ പറയുന്നത്, മുമ്പൊരിക്കൽ പൃഥിരാജിനുള്ള സ്ത്രീ ആരാധകരെക്കുറിച്ച് സുപ്രിയ പറഞ്ഞിട്ടുണ്ട്. പൃഥിരാജ് ചെയ്യുന്ന കഥാപാത്രങ്ങളെയാണ് അവർ ഇഷ്ടപ്പെടുന്നത് എന്നും സുപ്രിയ കൂട്ടിച്ചേർത്തു,എന്നാൽ മലയാള സിനിമാ രം​ഗത്തെ പവർ കപ്പിളായാണ് പൃഥിരാജും, സുപ്രിയ മേനോനും ഇപ്പോൾ  അറിയപ്പെടുന്നത്.

തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന തന്റെ എല്ലാ വശങ്ങളും കണ്ട സുഹൃത്താണ് സുപ്രിയയെന്നാണ് പൃഥിരാജ്മുൻപ് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്,പൃഥിരാജിന് കരിയറിൽ എല്ലാ പിന്തുണയും നൽകിക്കൊണ്ട് സുപ്രിയ എപ്പോഴും ഒപ്പമുണ്ട്. ഏറ്റവും പുതിയ സിനിമയായ ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജിപ്പോൾ