ആ സമയത്ത്  അവരൊക്കെ ഏത് സിനിമയിൽ വിളിച്ചാലും താൻ അഭിനയിക്കുമായിരുന്നു വേഷമൊരു പ്രശ്‌നമല്ല, പൃഥ്വിരാജ് 

തുടക്കത്തിൽ തന്നെ മികച്ച വേഷം ലഭിച്ച നടനാണ് പൃഥ്വിരാജ്, രഞ്ജിത്ത് സംവിധാനം ചെയ്യ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു നടന്റെ തുടക്കം, അതിനു ശേഷം നിരവധി വേഷങ്ങൾ ചെയ്യ്തു, ഇപോൾ താരം തന്റെ തുടക്ക…

തുടക്കത്തിൽ തന്നെ മികച്ച വേഷം ലഭിച്ച നടനാണ് പൃഥ്വിരാജ്, രഞ്ജിത്ത് സംവിധാനം ചെയ്യ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു നടന്റെ തുടക്കം, അതിനു ശേഷം നിരവധി വേഷങ്ങൾ ചെയ്യ്തു, ഇപോൾ താരം തന്റെ തുടക്ക സമയത്തു ലോഹിത ദാസ് സാറും, ഭദ്രൻ സാറും ഏത് സിനിമയിൽ വിളിച്ചാലും താൻ അഭിനയികുമായിരുന്നു, അതും വേഷം പോലും നോക്കാതെ, എന്നാൽ കരിയറിന്റെ തുടക്കത്തിൽ നല്ല സിനിമകൾ ലഭിച്ചതിൽ ഭാഗ്യമെന്ന് ചിന്തിക്കുന്നുള്ളു

ചക്രം എന്ന സിനിമയൊക്കെ അങ്ങനെ ചെയ്യ്തതാണ്. അന്ന് ഭദ്രൻ സാറും ലോഹി സാറുമൊക്കെ തന്നെ ഏത് വേഷം ഏല്പിച്ചാലും താൻ ചെയ്യുമായിരുന്നു, എന്റെ കരിയറിന്റെ ആ ഘട്ടത്തിൽ ലോഹി സാറിനെ പോലെയുള്ള ജീനിയസ് ചക്രമല്ല മറ്റേത് സിനിമ ആയാലും താൻ അഭിനയിക്കും

അതുപോലെയാണ് ഭദ്രൻ സാർ അദ്ദേഹവും ആ സമയത്തു എന്നെ ഒരു സിനിമയിലേക്ക് വിളിച്ചു, കഥ പറഞ്ഞു ഞാൻ ഒന്നും നോക്കാതെ ഓക്കേ പറയും, ഭദ്രൻ സാർ കമൽ സാർ, ലോഹിസാർ അവർ തന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാലും താൻ അഭിനയിക്കാൻ പോയിരിക്കും എങ്കിലും തന്നെ കൂടുതൽ പ്രേക്ഷകർക്ക് പരിചയപ്പടുത്തി കൊടുത്തത് രഞ്ജിത്തേട്ടൻ ആയിരുന്നു