യഥാർത്ഥ നജീബവുമായുള്ള തന്റെ അഭിമുഖം ഉടൻ എത്തും; പൃഥ്വിരാജ് 

ബ്ലെസി സംവിധാനം ചെയ്യ്ത പൃഥ്വിരാജ് ചിത്രം ആട് ജീവിതം മാർച്ച് 28  നെ റിലീസ് ആകുകയാണ്, മലയാള നോവലിൽ രണ്ടുല്കഷത്തോളം കോപ്പികൾ ആയിരുന്നു ഇതിന്റെ വിറ്റഴിഞ്ഞത്, നജീബ് എന്ന പ്രവാസി അനുഭവിച്ച ദുരിതങ്ങളാണ് ഈ ചിത്രത്തിൽ പറയുന്നതും, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ പൃഥ്വിരാജ്, യാതാർത്ഥ നജീബവുമായുള്ള തന്റെ അഭിമുഖം ഉടൻ എത്തുമെന്നാണ് പൃഥ്വിരാജ് പറയുന്നത്, നജീബ് എന്ന വ്യക്തിയെ നോവലിൽ ക്രിയേറ്റ് ചെയ്യുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകും അതുപ്പോലെ അത് തിരക്കഥ ആകുമ്പോൾ വീണ്ടും മാറ്റം ഉണ്ടാകും

നജീബിനെ ആഴത്തിലറിഞ്ഞതിനു ശേഷമാണ് തിരക്കഥ ക്രിയേറ്റ് ചെയ്യ്തത്, എന്റെയും ബ്ലെസി ചേട്ടന്റെയും ഉദ്ദേശം നജീബിനെ സ്‌ക്രീനിലൂടെ പ്രേക്ഷകരിൽ എത്തിക്കുക, അദ്ദേഹം അനുഭവിച്ച ദുരിതം അതെല്ലാവരും അറിയുക എന്ന് മാത്രം, ഇതിൽ പൂർണമായും ബ്ലെസ്സിയുടെനജീബ് ആകാൻ ആണ് ഞാൻ ശ്രമിച്ചിട്ടുള്ളത്

സിനിമയുടെ അവസാന ഷോട്ട് കഴിഞ്ഞു ഞാൻ ആദ്യം കണ്ടത് നജീബിക്കയെ ആയിരുന്നു, ഞാൻ അദേഹവുമായുള്ള അഭിമുഖം അധികം താമസിക്കാതെ പുറത്തുവരും, പൃഥ്വിരാജ് പറയുന്നു,