എത്ര തവണ റീടേക്ക് വിളിച്ചാലും എന്തിന് എന്ന് തിരിച്ചു ചോദിക്കാത്ത മനുഷ്യനാണ് അദ്ദേഹം, പൃഥ്വിരാജ് 

സിനിമക്ക് റീടേക്ക് വിളിക്കുന്നത് പലർക്കും പലപ്പോഴും ഇഷ്ട്ടപ്പെടാത്ത കാര്യമാണ്, എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി എത്ര തവണ റീടേക്ക് വിളിച്ചാലും എന്തിന് എന്ന് തിരിച്ചു ചോദിക്കാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ നടനും, സംവിധായകനുമായ പൃഥ്വിരാജ്…

സിനിമക്ക് റീടേക്ക് വിളിക്കുന്നത് പലർക്കും പലപ്പോഴും ഇഷ്ട്ടപ്പെടാത്ത കാര്യമാണ്, എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി എത്ര തവണ റീടേക്ക് വിളിച്ചാലും എന്തിന് എന്ന് തിരിച്ചു ചോദിക്കാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ നടനും, സംവിധായകനുമായ പൃഥ്വിരാജ് പറയുന്നു, രാജ്യം മുഴുവൻ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ , സിനിമയുടെ അപ്‌ഡേറ്റിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അവതാരക ചോദിച്ചപോൾ ആണ് പൃഥ്വിരാജ് മോഹൻ ലാലിനെ കുറിച്ച് ഇങ്ങനെ പറയുന്നത്,

സിനിമയിലെ അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ വളരെ വലുതാണ്, ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം, അദ്ദേഹം ഒരു കഥ വായിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് മനസിലാകും ആ കഥാപാത്രം എങ്ങനെ ആകണമെന്ന്. എങ്കിലും അദ്ദേഹം എന്റെ അടുത്ത് വന്നു സാർ എന്താണ് ചെയ്‌യേണ്ടത് എന്ന് ചോദിക്കും അദ്ദേഹം സെറ്റിൽ വെറുതെ ഇരികുവാണെങ്കിൽ എന്നെ മോനെ എന്നാണ് വിളിക്കുന്നത്,

എന്നാൽ ക്യമറക്ക് മുന്നിൽ എത്തിയാൽ തന്നെ അദ്ദേഹം സാർ എന്നാണ് വിളിക്കുന്നത് പൃഥ്വിരാജ് പറയുന്നു, ചില ഷോട്ടുകളിൽ ഞാൻ അദ്ദേഹത്തെ കൊണ്ട് 18 ഓളം റീടേക്ക് എടുപ്പിക്കാറുണ്ട്, പക്ഷെ ഇതുവരെയും അദേഹ൦ എന്തിനാണ് എന്നൊരു ചോദ്യം ചോദിച്ചിട്ടില്ല. ലാലേട്ടാ ഒരു ടേക് കൂടി പോകാമെന്ന് പറഞ്ഞാൽ അദ്ദേഹം ഓക്കേ എന്ന് പറയും പൃഥ്വിരാജ് പറയുന്നു