ഞാൻ നായിക ആയി അഭിനയിച്ചിട്ടും എനിക്ക് മാത്രം കിട്ടിയില്ല, എന്റെ കൂടെ അഭിനയിച്ചവർക്ക് കിട്ടി സാനിയ 

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ, ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്കു നിരവധി പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു, ആദ്യ സിനിമ തന്നെ ഡിപ്രെഷൻ വരെ എത്തിച്ചിരുന്നു, ഇപ്പോൾ താരത്തിന്റെ അഭിമുഖം…

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ, ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്കു നിരവധി പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു, ആദ്യ സിനിമ തന്നെ ഡിപ്രെഷൻ വരെ എത്തിച്ചിരുന്നു, ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്, തന്റെ കൂടെ അഭിനയിച്ചവർക്ക് മുഴുവൻ കിട്ടിയിട്ടും തനിക്കു മാത്രം കിട്ടിയില്ല. താരം പറയുന്നതിങ്ങനെ

ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും ആണ് ആ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത് ആദ്യ പരിഹാസം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി, അതിൽ അഭിനയിച്ച എല്ലാവർക്കും അവസരം വന്നു, അവർ പല സിനിമകളിൽ അഭിനയിച്ചു, എന്നാൽ എനിക്ക് മാത്രം അവസരം കിട്ടിയില്ല. അതും ഞാൻ ക്വീൻ എന്ന ചിത്രത്തിലെ നായിക ആയിട്ടും, എന്നെ ആർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല സാനിയ പറയുന്നു

എന്റെ ആ കഥാപാത്രം ശരിയാഞ്ഞതുകൊണ്ടാണോ എന്താണ് കാര്യം എന്നനിക്കറിയില്ല, അക്കാലത്തു ഉണ്ടായ ട്രോളുകൾ എന്നെ വല്ലതെ വിഷമം ഉണ്ടാക്കി, എനിക്ക് മറ്റൊരു സിനിമയിൽ പോലും അ വസരം ഉണ്ടായില്ല, അതെ സമയം ആ സിനിമയിൽ അഭിനയിച്ച മറ്റുള്ളവർക്ക് മറ്റു സിനിമകളിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ അന്നൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല എന്നാൽ ഇന്ന് അങ്ങനെയല്ല ട്രോളുകൾ ഞാൻ ഭയപ്പെടുന്നില്ല സാനിയ പറയുന്നു