ഞാൻ എന്ത് പറയുന്നു അത് നിങ്ങൾ വിശ്വസിക്കണം! സനാതന ധർമ്മ പരാമർശ വിവാദത്തിൽ പ്രതികരണവുമായി, രചന  

സനാതന ധർമ്മ പരമാര്ശ വിവാദത്തിൽ പ്രതികരിച്ചുകൊണ്ട് നടി രചന നാരായൺ കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,ഇത് പാടെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന ഒന്നാണോ നടി ചോദിക്കുന്നു,…

സനാതന ധർമ്മ പരമാര്ശ വിവാദത്തിൽ പ്രതികരിച്ചുകൊണ്ട് നടി രചന നാരായൺ കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,ഇത് പാടെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന ഒന്നാണോ നടി ചോദിക്കുന്നു, സ്വർഗത്തിൽ പരിഹാരങ്ങൾ വാഗ്‌ദനം ചെയുന്ന തത്വചിന്തകളും ,യുക്തിക്ക് നിരക്കാത്ത വലിയ തത്വചിന്തകളും ഇനിയും ഇവിടെ പാലിക്കാൻ പോകുന്നില്ല എന്നാണ് രചന കുറിച്ചത്.

എല്ലാത്തിനുമുള്ള പ്രായോഗിക പരിഹാരം ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്, നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്തു ഒരു പരിഹാരം ഉണ്ട്. ഇപ്പോൾ മനുഷ്യനെ താല്പര്യമില്ലാത്ത കാലം ഇങ്ങെത്തി. അതുകൊണ്ടു തന്നെ ഞാൻ എന്ത് പറയുന്നവോ അത് നിങ്ങൾ വിശ്വസിക്കണം. അല്ലെങ്കിൽ നിങ്ങൾ മരിക്കും എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല രചന തന്റെ കുറിപ്പിൽ കുറിച്ച്.

അതിനാൽ സനാതന ധർമം ഉന്മൂലനം ചെയ്‌യുകല്ല പകരം ഒന്നുകൂടി ശ്കതിയാക്കണം, ഇതിന്റെ സ്വഭാവം തന്നെ നമ്മളിൽ നമ്മൾ ചോദിക്കുക എന്നതാണ്, ഇതിനെ പ്രത്യേകിച്ചു വഴികൾ ഒന്നും തന്നെയില്ല. എന്താണോ ഉള്ളത് അതാണ് സനാതനം. ഒരു ചോദ്യവും തെറ്റല്ല ചില ഉത്തരങ്ങൾ ആണ് തെറ്റ് രചന പറയുന്നു.