ഞാൻ ഗോകുലിന്റെ സിനിമകൾ കാണില്ല അതിനു രാധികക്ക് പരാതി ഉണ്ട്, അതിനൊരു കാരണം ഉണ്ട്, സുരേഷ് ഗോപി 

മലയാള സിനിമയിലെ താരപുത്രരിൽ ഒരു നടൻ ആണ് ഗോകുൽ സുരേഷ്, ഇപ്പോൾ അച്ഛൻ സുരേഷ് ഗോപി ഗോകുലിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അഭിമുഖ്ത്തിൽ സുരേഷ് ഗോപിക്കൊപ്പം…

മലയാള സിനിമയിലെ താരപുത്രരിൽ ഒരു നടൻ ആണ് ഗോകുൽ സുരേഷ്, ഇപ്പോൾ അച്ഛൻ സുരേഷ് ഗോപി ഗോകുലിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അഭിമുഖ്ത്തിൽ സുരേഷ് ഗോപിക്കൊപ്പം ഗോകുലും പങ്കെടുത്തിരുന്നു, ഇപ്പോൾ നടൻ പറഞ്ഞ വാക്കുകൾ ഒരിക്കലും താൻ  മക്കൾക്ക് പ്രഷർ കൊടുക്കുന്ന ഒരു അച്ഛൻ അല്ല.

അത് പഠിത്തത്തിന്റ കാര്യത്തിൽ ആയാലും അല്ലെങ്കിൽ കരിയറിന്റെ കാര്യത്തിൽ ആയാലും, അത് ശരിയാണ് എന്ന് ഗോകുലും പറയുന്നു, എന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അച്ഛൻ ഒരിക്കലും എന്നെ ടെൻഷൻ അടിപ്പിച്ചിട്ടില്ല, അതുപോലെ താൻ ഗോകുലിന്റെ സിനിമകൾ കാണത്തില്ല, സുരേഷ് ഗോപി പറയുന്നു, ‘ഇര ‘എന്ന ചിത്രം വന്നപ്പോൾ രാധിക എന്നോട് പറഞ്ഞു ഗോകുൽ അഭിനയിച്ച ഇര കൊള്ളാം,ഏട്ടൻ ഇതുവരെയും അവന്റെ രണ്ടു പടങ്ങൾ വന്നു ഇതുരണ്ടും കണ്ടില്ലല്ലോ എന്ന്

എന്നാൽ ഞാൻ ഇര എന്ന സിനിമ കണ്ടപ്പോൾ വലിയ കുറ്റബോധം തോന്നി, കണ്ടപ്പോൾ അതുപോലെ അവനെ ഒന്ന് കൂടി ബൂസ്റ്റ് ചെയ്യണെമെന്ന് തോന്നി, ഉണ്ണി മുകന്ദനും ഇതേ ചോദ്യം ചോദിച്ചു അപ്പോളും രാധിക പറഞ്ഞത് ഏട്ടൻ അവന്റെ സിനിമ കാണത്തില്ല എന്നാണ് എന്നാൽ അതിന് സുരേഷ് ഗോപി പറയുന്നത്  അവന്റെ മികവ് ഇനിയും എത്താനുണ്ട്, അവനെ ഇനിയും സിനിമയെ കുറിച്ച് പഠിക്കാനുണ്ട്, അവൻ ശരിയായത് ഇനിയും തെരഞ്ഞെടുക്കാൻ ഉണ്ട്, അതിനു ഇനിയും സമയം വേണം, അത് വരട്ടെ അതുവരെ കാത്തിരിക്കാം സുരേഷ് ഗോപി പറയുന്നു.