തന്റെയും ജാക്കിന്റെയും വിവാഹത്തെ കുറിച്ചുള്ള വാർത്തകളെ പരിഹസിച്ചുകൊണ്ട് രാകുൽ പ്രീത്

തെന്നിന്ത്യൻ മികച്ച നായികമാരിൽ ഒരാളായ രാകുൽ പ്രീത്, നിർമാതാവ് ജാക്ക് ഭഗ്‌നാനിയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹത്തെ പറ്റിയുള്ള ചില അഭ്യുകങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇരുവരുടയും വിവാഹം കഴിഞ്ഞ നവമ്പറിൽ നടക്കും എന്നായിരുന്നു വന്നത്. എന്നാൽ ഇതെല്ലം രാകുൽ നിരസിക്കുകയും ഒപ്പം പരിഹസിക്കുകയും ചെയ്യ്തു. ഇപ്പോൾ വീണ്ടും വിവാഹത്തെ ചുറ്റിപറ്റി വാർത്തകൾ എത്തുകയാണ്, എന്തിനാണ് ഇങ്ങനെ അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്.

അതിനു ശേഷം ഈ വര്ഷം ഇരുവരുടയും വിവാഹം ഉണ്ടെന്നുള്ള വാർത്തയാണ് എത്തിയത്, എന്നാൽ ഈ അഭ്യുങ്ങൾക്കെതിരെ താരം ഇപ്പോൾ പരിഹസിച്ചിരിക്കുകയാണ്. താരം ജാക്കിയുമുള്ള ബന്ധത്തെ കുറിച്ച് പറയുന്നത് ,ഞങ്ങൾ ഇരുവരും ബഹുമാനിച്ചു മുന്നോട്ടു പോകുന്നവരും, ഞങ്ങളുടേതായ തിരക്കുകളിൽ പോകുന്നവരും ആണ്

എന്നാൽ ഇങ്ങനെ ഒക്ക് പറഞ്ഞ താരം കഴിഞ്ഞ ദിവസം തന്റെ കാമുകൻ ജാക്കി ക്കൊപ്പം ഹൈദരാബാദിലെ ഒരു ഷോയിൽ ഒന്നിച്ചു റാംപ് വാക്ക് ചെയ്യുകയും ചെയ്യ്തിരുന്നു. ഇരുവരും ട്രഡീഷണൽ വസ്ത്രം ധരിച്ചാണ് ഈ ഷോയിൽ എത്തിയിരുന്നത്. താങ്ക് ഗോഡ് ആണ് രാകുലിന്റെ അവസാനം ഇറങ്ങിയ ചിത്രം

Suji