ഇവർ ദരിദ്ര്യം പിടിച്ച നടി ആണോ, വിമർശനവുമായി അഖിൽ മാരാർ

നടി രമ്യ സുരേഷിനെ ആക്ഷേപിച്ച യൂട്യൂബര്ക്കെതിരെ  കടുത്ത വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ എത്തി. ക്രിസ്റ്റഫർ സിനിമയുടെ നിരൂപണത്തിൽ സംസാരിക്കവെ നടി രമ്യയെ യു ട്യൂബർ പറഞ്ഞ ആക്ഷേപ കാര്യങ്ങൾ ആണ് അഖിലിനെ ദേഷ്യപെടുത്തിയത്. …

നടി രമ്യ സുരേഷിനെ ആക്ഷേപിച്ച യൂട്യൂബര്ക്കെതിരെ  കടുത്ത വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ എത്തി. ക്രിസ്റ്റഫർ സിനിമയുടെ നിരൂപണത്തിൽ സംസാരിക്കവെ നടി രമ്യയെ യു ട്യൂബർ പറഞ്ഞ ആക്ഷേപ കാര്യങ്ങൾ ആണ് അഖിലിനെ ദേഷ്യപെടുത്തിയത്.   അഖിലിന്റെ വാക്കുകൾ ഇങ്ങനെ, രമ്യയെ നിങ്ങള്ക്ക് അറിയാമല്ലോ, ഇവരെ കണ്ടിട്ട് ദരിദ്ര്യം പിടിച്ച നടി ആയി തോന്നുന്നുണ്ടോ, എന്നാൽ ആ യു ട്യൂബെർക്ക് അങ്ങനെ തോന്നി,

എന്നാൽ അവരെ കണ്ടപ്പോൾ അങ്ങനെ തോന്നിയെങ്കിൽ ക്രിസ്റ്റഫർ സിനിമയിലെ കാര്യങ്ങൾ പറഞ്ഞ ഉദയ കൃഷ്ണ, ഉണ്ണി കൃഷ്ണൻ ഇവരെ ഒന്നും പറഞ്ഞില്ലല്ലോ, അല്ലാതെ ഇവർ മാത്രമേ കണ്ടപ്പോൾ ദാരിദ്ര്യം പിടിച്ച നടി ആയി തോന്നിയള്ളൂ, വീട്ടുകാരിയായി ജോലിചെയ്യുന്ന , അല്ലെങ്കിൽ ബലാല്സന്ഘം ചെയ്യുന്ന പെൺകുട്ടിയുടെ അമ്മയായി അഭിനയിക്കാൻ പിന്നെ ശില്പാഷെട്ടിയെ വിളിച്ചാൽ ഒന്ന് സുഖിക്കുമായിരുന്നോ. എന്നാൽ സംവിധായകൻ നൽകിയ വേഷം രമ്യ ഭംഗി ആയി ചെയ്യ്തു എന്ന് പറയാംൻ  എന്തുകൊണ്ട് ഇയാൾക്ക് തോന്നിയില്ല.

അങ്ങനെ വിളിച്ചത് അവരുടെ ശരീരം കണ്ടുകൊണ്ടല്ല,ഇവൻ  മിക്കവരെയും ഇങ്ങനെ കളിയാക്കി ആണ് നടകുന്നത് ഒരിക്കൽ അപർണ്ണയെയും ഇവാൻ കൊട്ടപ്രമീളാ  എന്ന് വിളിച്ചു കളിയാക്കിയിട്ടുണ്ട്, അങ്ങനെയാണെങ്കിൽ മമ്മൂക്ക അഭിനയിച്ച സൂര്യമാനസം കഴിയുമ്പോൾ അവൻമമ്മൂക്കയെ അടുത്ത ദിവസം മുതൽ പുട്ടുറുമീസ് എന്ന് വിളിക്കണമല്ലോ. സകലരെയും ഇങ്ങനെ ആക്ഷേപിച്ചു നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു. അതേടാ അമ്മയെ സംരക്ഷിക്കുന്ന മകൻ. നീ ഒരിക്കലും മൃഗരാജാവായ സിംഹം ആകില്ല, എത്ര നീലയിൽ പോയി കുളിച്ചാലും നീ കുറുക്കൻ തന്നെ അല്ലതെ ഒരിക്കലും സിംഹം ആകില്ല അഖിൽ മാരാർ പറയുന്നു