റിമി ടോമിക്ക് പ്രായം വെറും സംഖ്യ മാത്രമാണെന്ന് ആരാധകർ

ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി,…

ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും താരത്തിനെതിരെ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അതിൽ പ്രധാനമായുളളത് റിമിയുടെ വിവാഹ മോഹനത്തെയും രണ്ടാം വിവാഹത്തെയും കുറിച്ച് ഒക്കെ ആയിരുന്നു. പലപ്പോഴും വിവാഹ  മോചനത്തിനെ കുറിച്ചും രണ്ടാം വിവാഹത്തിന്റെ വാർത്തകളെ കുറിച്ചും എല്ലാം ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ റിമി പ്രതികരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ റിമിയുടെ പേരിൽ വരുന്ന പല വാർത്തകളും വെറും ഗോസിപ്പ്പുകൾ മാത്രമാണ് എന്ന് പ്രേക്ഷകർക്കും മനസ്സിലാകാറുണ്ട്. പലപ്പോഴും റിമിയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ റിമി ടോമിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നാൽപ്പത് വയസ് പൂർത്തി ആയിരിക്കുകയാണ് റിമിക്ക്. എന്നാൽ നാൽപ്പത് വയസ്സ് ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നുമാണ് റിമി ടോമിയെ കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്. പലപ്പോഴും റിമിയുടെ വർക്ക്ഔട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്. വർക്ക്ഔട്ട് ശരീരത്തിന് മാത്രമല്ല മനസ്സിന് കൂടിയാണ് എന്നാണ് റിമി പറയുന്നത്. വളരെ പെട്ടന്ന് ആണ് റിമിയുടെ മൊക്കോവർ ചിത്രങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടിയത്.