റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതിൽ ഞാൻ സന്തോഷവതിയാണ്, മനസ്സ് തുറന്ന് റിമി - മലയാളം ന്യൂസ് പോർട്ടൽ
Film News

റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതിൽ ഞാൻ സന്തോഷവതിയാണ്, മനസ്സ് തുറന്ന് റിമി

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,

റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗായികയും അഭിനേത്രിയും മാത്രമല്ല താൻ, പകരം ഒരു മികച്ച അവതാരിക കൂടിയാണെന്ന് ഇതിനോടകം തന്നെ റിമി തെളിയിച്ചു കഴിഞ്ഞതാണ്. താരം അവതാരകയായി എത്താറുള്ള പരിപാടികൾക്കെല്ലാം വളരെയധികം പ്രേക്ഷക പിന്തുണയാണ് ഉള്ളത്. കുട്ടിത്തം നിറഞ്ഞ അവതരണ ശൈലിയും,

എന്തും തുറന്നു പറയുന്ന മനോഭാവവും ഉള്ള റിമിയെ മറ്റ്അ വതാരകാരിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.  റിമി തന്റെ വണ്ണം കുറച്ച് മെലിഞ്ഞത് അടുത്ത കാലത്ത് വലിയ വാർത്ത ആയിരുന്നു, താരം തന്റെ വിവാഹ ബന്ധം വേർപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു, റിമിയുമായി ബന്ധം വേർപ്പെടുത്തിയ ശേഷം റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് താരം, റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതിൽ താൻ സന്തോഷ വതിയാണ്, അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചില്ലായിരുന്നുവെങ്കിൽ താൻ ഏറെ ദുഖിച്ചേനെ, ഞാൻ രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, എനിക്ക് അതിൽ താൽപ്പര്യം ഇല്ല എന്നും റിമി വ്യക്തമാക്കുന്നു

Join Our WhatsApp Group

Trending

To Top
Don`t copy text!