റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ നിശ്ചയം കഴിഞ്ഞു ! വിഡിയോ കാണാം !

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയും ഒക്കെയാണ് റിമി ടോമി. റിമിയുടെ മുൻ ഭർത്താവ് എന്ന പേരിലാണ് റോയ്‌സ് അറിയപ്പെടുന്നത്. ഈ വിവാഹ ബന്ധത്തിൽ തനിക്ക് ആകെ കിട്ടിയത് ആവശ്യമില്ലാത്ത ഈ മേല്വിലാസമാണെന്നു ഈ കഴിഞ്ഞ…

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയും ഒക്കെയാണ് റിമി ടോമി. റിമിയുടെ മുൻ ഭർത്താവ് എന്ന പേരിലാണ് റോയ്‌സ് അറിയപ്പെടുന്നത്. ഈ വിവാഹ ബന്ധത്തിൽ തനിക്ക് ആകെ കിട്ടിയത് ആവശ്യമില്ലാത്ത ഈ മേല്വിലാസമാണെന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ റോയ്‌സ് വ്യക്തമാക്കിയിരുന്നു.  ഗായികയായും അവതാരകയായും മലയാളികളുടെ മനസ്സ്കീഴടക്കിയ ആളാണ് റിമിടോമി. 12 വർഷത്തെ വിവാഹ ജീവിതമാണ് ഇവർ വേണ്ടന്നു വച്ചത്.

വളരെ പെട്ടന്നാണ് റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച്‌ പല ഗോസ്സിപ്പുകളൂം ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ റോയ്‌സ് എല്ലാം തുറന്നു പറയുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് സോഷ്യൽ മീഡിയയില്‍ പ്രെചരിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത,

റിമി ടോമിയുടെ മുൻഭർത്താവ് റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു. വെള്ള കുർത്തയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. കസവു സാരി ചുറ്റിയാണ് വധു സോണിയ എത്തിയത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. 2018 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാർത്തകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.

റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയും അവള്‍ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല. റിമയുമായുള്ള തന്‍റെ ദാമ്ബത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് അറിയിച്ചു തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയേ കളങ്കപ്പെടുത്തുന്ന തിന്നോ തനിക് ഉദ്ദേശമില്ല.