ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ വേലക്കാരിയുടെ വേഷം ചെയ്യില്ല എന്ന് നടി രോഹിണി !!

ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ അത് തിരഞ്ഞെടുക്കില്ല എന്നും തന്റെ നിറം കാരണം ആയിരിക്കും ഒരുപക്ഷെ ദളിത് കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ രോഹിണി. താരത്തിന്റെ ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ…

ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ അത് തിരഞ്ഞെടുക്കില്ല എന്നും തന്റെ നിറം കാരണം ആയിരിക്കും ഒരുപക്ഷെ ദളിത് കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ രോഹിണി. താരത്തിന്റെ ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മദ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു രോഹിണി. ഒട്ടേറെ ചിത്രങ്ങളിൽ നായികയായും അല്ലാതെയും രോഹിണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏത് തരം വേഷങ്ങൾക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകർക്ക് നൽകിയിട്ടുണ്ട് എന്ന് പറയുകയാണ് രോഹിണി.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ആ കഥാപാത്രം എത്രയേറെ സ്വാതീനം ഉണ്ടാക്കുന്നു എന്നുമാണ് താൻ നോക്കാറുള്ളത് എന്നും രോഹിണി പറയുന്നു. നെടുമുടി വേണു,ഗോപി,രഖുവരൻ തുടങ്ങിയവർ ആണ് സിനിമ തിരഞ്ഞെടുക്കുന്നവരിൽ തനിക്ക് പ്രജോതനം ആയിട്ടുള്ളതെന്നും രോഹിണി പറയുന്നു. കഥാപാത്രം ഇനി വലുതായാലും ചെറുതായാലും അവരൊക്കെ അതിൽ തിളങ്ങാറുണ്ട്. തന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ എന്നും രോഹിണി പറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ വേലക്കാരിയുടെ വേഷം ഒരിക്കലും ചെയ്യില്ല.

തനിക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല ചില സിനിമകളിൽ ദളിത് സ്ത്രീയായി അഭിനയിച്ചിട്ടുണ്ട്. ചിലപ്പോൾ തന്റെ നിറം കാരണം ആകാം ആ കഥാപാത്രം തന്നിലേക്ക് വന്നത് എന്നും ഒരു വിഭാഗത്തെ കഥാപാത്രത്തിലൂടെ പ്രതിനിധികരിക്കുന്നത് വലിയ അഭിമാനം ഉള്ള കാര്യം ആണെന്നും പറയുന്നുണ്ട് രോഹിണി.