ദുൽഖറിനെ താൻ  അപമാനിച്ചു! തന്നെ ചൊറിഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് ദുൽഖർ ആരധകരോട് രൂപേഷ് പീതാംബരൻ 

സ്പടികം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കുട്ടികാലം അവതരിപ്പിച്ച നടനാണ് രൂപേഷ് പീതാംബരൻ, പിന്നീട് അഭിനേതാവിൽ നിന്നും സംവിധാനത്തിലേക്ക് മാറുകയും ചെയ്യ്തു നടൻ, ദുൽഖർ സൽമാൻ നായകനായ തീവ്രം ആയിരുന്നു രൂപേഷ് സംവിധാനം ചെയ്യ്ത ചിത്രം.…

സ്പടികം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കുട്ടികാലം അവതരിപ്പിച്ച നടനാണ് രൂപേഷ് പീതാംബരൻ, പിന്നീട് അഭിനേതാവിൽ നിന്നും സംവിധാനത്തിലേക്ക് മാറുകയും ചെയ്യ്തു നടൻ, ദുൽഖർ സൽമാൻ നായകനായ തീവ്രം ആയിരുന്നു രൂപേഷ് സംവിധാനം ചെയ്യ്ത ചിത്രം. ഇപ്പോൾ താരം തനിക്കെതിരെ മുൻപുണ്ടായ  ചില വിവാദങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ,   ദുൽഖർ സൽമാനെ അപമാനിച്ചുവെന്ന് കാട്ടി മുൻപ്  തനിക്കെതിരെ ദുല്ഖറിന്ററെ  ആരാധകർ  രംഗത്ത് എത്തി

അന്ന് താൻ അതിന് മറുപടി നൽകിയിരുന്നു , ചിലർ തീവ്ര൦ സിനിമയെ പറ്റി മോശം പറഞ്ഞു. അപ്പൊ  നിങ്ങളുടെ കുഞ്ഞിക്കയായ   ദുൽഖർ   ആണ്  അതിൽ അഭിനയിച്ചതെന്ന് താൻ  പറഞ്ഞു,  എന്നാൽ   അവർ അത് കട്ട് ചെയ്‌ത്‌  വേറെ രീതിയിലാക്കി പ്രചരിപ്പിച്ചു, അത്   ചെയ്യുമെന്ന്    തനിക്ക്അ റിയാമായിരുന്നു,എന്നാൽ അതോർത്തു   താൻ  മിണ്ടാതിരുന്നാൽ മതിയായിരുന്നു എന്ന് തോന്നാം. പക്ഷേ എനിക്കങ്ങനെ   മിണ്ടാതിരിക്കാൻ കഴിയില്ല   രൂപേഷ് പീതാംബരൻ  പറഞ്ഞു. അതിപ്പോൾ സോഷ്യൽ മീഡിയയിൽആയാലും  അല്ല നേരിട്ടായാലും തന്നെ ചൊറിഞ്ഞാൽ തിരിച്ചു കിട്ടുമെന്നും രൂപേഷ് പീതാംബരൻ പറയുന്നു.

താനിപ്പോ എങ്ങനെയാണോ സംസാരിക്കുന്നത് അതാണ് താൻ  , മുഖമില്ലാത്ത ആളുകൾക്കു മറുപടി കൊടുക്കണം എന്നില്ല ശരിയാണ്  പക്ഷേ വെറുതെ ഇരികുമ്പോഴാണല്ലോ  സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുക. അപ്പോഴാണ് മറുപടിയും കൊടുത്തു പോവുന്നത്   രൂപേഷ് പറയുന്നു, താരം സംവിധായകൻ ആകുന്നതിനു മുൻപ് ടോവിനോ തോമസ്  നായകനായ മെക്സിക്കോ അപാരത എന്ന ചിത്രത്തിലും രൂപേഷ് മറ്റൊരു കഥാപത്രമായി എത്തിയിരുന്നു,