സഹിക്കുന്നതിനപ്പുറം ഈ മരണം, ദുഃഖ വാർത്തയുമായി ജ്യോത്സന 

മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയ ജ്യോത്സന ഇപ്പോൾ ഒരു ദുഃഖ വാർത്ത പങ്കുവെച്ചിരിക്കുകയാണ്, തന്റെ കുടുംബത്തിലെ കെടാവിളക്ക് എന്ന് തന്നെ പറയാവുന്ന തന്റെ മുത്തശ്ശിയുടെ അന്ത്യത്തെ കുറിച്ചാണ് പങ്കുവെച്ചത്, ഈ മരണം സഹിക്കുന്നതിനപ്പുറം ആണെന്നാണ്…

മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയ ജ്യോത്സന ഇപ്പോൾ ഒരു ദുഃഖ വാർത്ത പങ്കുവെച്ചിരിക്കുകയാണ്, തന്റെ കുടുംബത്തിലെ കെടാവിളക്ക് എന്ന് തന്നെ പറയാവുന്ന തന്റെ മുത്തശ്ശിയുടെ അന്ത്യത്തെ കുറിച്ചാണ് പങ്കുവെച്ചത്, ഈ മരണം സഹിക്കുന്നതിനപ്പുറം ആണെന്നാണ് ഗായിക പറയുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ മുത്തശ്ശി ഈ ലോകത്തുനിന്നും യാത്ര ആയത്. താരത്തിന്റ ഈ ദുഃഖ വാർത്തയ്ക്ക് നിരവധി ആരാധകരാണ് ആദരാഞ്ജലികൾ അർപ്പിച്ചെത്തിയിരുന്നത്.

തന്റെ മുത്തശ്ശിക്ക് ആദരഞ്ജലികൾ അർപ്പിച്ചുകൊണ്ട് സഹപ്രവർത്തകരും എത്തിയിരുന്നു. എന്റെ വീട്ടിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ തന്നെയായിരുന്നു തന്റെ മുത്തശ്ശി, ഞാൻ വീട്ടിൽ ചെന്നാൽ എന്റെ അമ്മൂമ്മയുടെ പാചക നയപുണ്യം ഒന്ന് വേറെ തന്നെയാണെന്നും ഗായിക പറയുന്നു. ശരിക്കും പറഞ്ഞാൽ തന്റെ വീട്ടിലെ കെടാവിളക്ക് തന്നെ ആയിരുന്നു അമ്മൂമ്മ.

അമ്മൂമ്മയോടൊപ്പം തന്റെ മകൻ ഇരിക്കുന്ന ചിത്രം ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നത്. എന്റെ ജീവിതത്തിലെ ഒരു വാത്സല്യ നിധി തന്നെ ആയിരുന്നു തന്റെ അമ്മൂമ്മ. ഇനിയും തന്റെ അമ്മൂമ്മ ഈ ലോകത്തു ഇല്ല എന്നറിയുന്നത് വളരെ വിഷമം ആണ് ജ്യോത്സന പറയുന്നു