നിങ്ങൾ ഒരു ആർട്ടിസ്റ്റല്ലേ ഇതൊക്കെ ചെയ്യാമോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ട്!  അഭിനയം മാത്രം ജോലിയാക്കിയാൽ മതിയോ, സാധിക 

മിനിസ്ക്രീൻ രംഗത്ത പ്രേഷക്കർക്ക് പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാൽ, താൻ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് അഭിനയം മാത്രമല്ല ജോലിയായി നോക്കുന്നത്, അല്ലാതെ എന്ത് ജോലികൾ ചെയ്യാനും ഒരു മടിയുമില്ല നടി ഒരു ഓണലൈൻ ചാനലിന്…

മിനിസ്ക്രീൻ രംഗത്ത പ്രേഷക്കർക്ക് പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാൽ, താൻ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് അഭിനയം മാത്രമല്ല ജോലിയായി നോക്കുന്നത്, അല്ലാതെ എന്ത് ജോലികൾ ചെയ്യാനും ഒരു മടിയുമില്ല നടി ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിനിമയിലും, സീരിയലിലും  അവസരം ഇല്ലാതെയായാല്‍  തനിക്ക് ഒരു   വിഷമവുമില്ല. താൻ എങ്ങനെയെങ്കിലും മുന്നോട്ടു പോകും . കുട്ടികാലം മുതലേ തനിക്ക് ഫോട്ടോ എടുക്കാനൊക്കെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും താൻ ഫോട്ടോജനിക്കാണെന്നുഎല്ലാവരും   പറയാറുണ്ട്

അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയിൽ ഷോ ​ഗേളായി നിൽക്കുന്നുണ്ട് എന്നും സാധിക വേണുഗോപാൽ പറയുന്നു. വൈകുന്നേരം വരെ ആഭരണങ്ങൾ എല്ലാം ധരിച്ച് ഷോപ്പിന് മുന്നിൽ നിൽക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല അങ്ങനെ നിന്നാൽ മതി,നിങ്ങൾ ഒരു ആർട്ടിസ്റ്റല്ലേ ഇതൊക്കെ ചെയ്യാമോ എന്ന് ചിലർ ചോ​ദിക്കാറുണ്ട്. എന്നാൽ  തനിക്കിത് ഇഷ്ടമാണ്, അഭിനയം മാത്രം ജോലിയാക്കിയാൽ മതിയോ   നടി പറയുന്നു,


തനിക്കിഷ്ട്ടമുള്ളതുകൊണ്ടു അങ്ങനെ ചെയ്യുന്നു, സാധിക പറയുന്നു, അച്ഛനും, അമ്മയും സിനിമ പാരമ്പര്യം ഉള്ളവരാണ് അത് കൊണ്ട് തന്നെ അഭിനയത്തിലേക്ക് വരാൻ തനിക്കും താല്പര്യം ഉണ്ടായിരുന്നു, ഫോട്ടോ ഷൂട്ടുകളോടായിരുന്നു തനിക്ക് ഇഷ്ട൦ നന്നായി ഒരുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ത്നിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെയുള്ള നിരവധി ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുമുണ്ട് സാധിക പറയുന്നു