‘ജാക്സൺ ബസാർ യൂത്തു’ ഉടൻ വരുന്നു, സിനിമയെ കുറിച്ച് സംവിധായകൻ ഷമൽ  

ജാഫർ ഇടുക്കിയും, ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആണ് ജാക്സൺ ബസാർ യൂത്തു, ചിത്രം മെയ് 19  നെ ആണ് റിലീസ് ആകാൻ പോകുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ഷമൽ പറയുന്ന…

ജാഫർ ഇടുക്കിയും, ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആണ് ജാക്സൺ ബസാർ യൂത്തു, ചിത്രം മെയ് 19  നെ ആണ് റിലീസ് ആകാൻ പോകുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ഷമൽ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. ഷമൽ സുലൈമാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്സൺ ബസാർ യൂത്തു.

സക്കരിയ ആണ് ചിത്രം നിർമിച്ചത്. സംവിധായകൻ ഷമലിന്റെ ആശാൻ ആണ് സക്കരിയ ഹുസൈൻ. ഇപ്പോൾ സംവിധയകാൻ പറയുന്നത്, എനിക്ക് കുറച്ചും കൂടി സിനിമാറ്റിക്ക് ആയ ലോകത്തുനിന്നും പടം പറയാനാണ് കൂടുതൽ താല്പര്യം. ഈ ചിത്രത്തിൽ ഒരു ബാൻഡ് സെറ്റിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ജാക്സൺ വേലയ്യ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത് ഇടുക്കി ജഫാർ ആണ് ഷമൽ  പറയുന്നു.

അതുപോലെ ജാഫർ ഇടുക്കി ആണ് ഈ ബാൻഡിന്റെ ആശാനും. ബാൻഡ് സ്ഥലത്തു പൊലിസുമായി ഉരസുന്ന കഥ ഒരു ത്രില്ലർ ആകുകയാണ്. ചിത്രത്തിൽ വില്ലൻ റോളിലാണ് ഇന്ദ്രൻസ് എത്തുന്നത്, തന്റെ ചിത്രം ഇനിയും തീയറ്ററുകളിൽ എത്താൻ അധിക ദിവസം ഇല്ലെന്നു സംവിധായകൻ പറയുന്നു.