അതീവ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സജിത മാറിയത് കണ്ടോ? ഇനി ഈ വേഷം മതിയെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രക്ഷകർക്ക് ഏറെ പരിചയമുള്ള മുഖമാണ് സജിത ബേട്ടിയുടേത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബാലതാരമായാണ് സജിത ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.…

മിനിസ്ക്രീൻ പ്രക്ഷകർക്ക് ഏറെ പരിചയമുള്ള മുഖമാണ് സജിത ബേട്ടിയുടേത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബാലതാരമായാണ് സജിത ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. നാല്പതിലധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു. 2012ൽ വിവാഹം കഴിഞ്ഞെങ്കിലും സജിത സിനിമയിലും സീരിയലിലും സജീവമാണ്. 2012ൽ പുറത്തിറങ്ങിയ 2 കൺട്രീസ് എന്ന ചിരിത്രത്തിൽ ശ്രദ്ധയമായ വേഷം ചെയ്ത സജിതയുടെ പുതിയ രൂപമാണ് മിനിസ്ക്രീൻ പ്രേഷകർ ഏറ്റെടുക്കുന്നത്. ഉറുദു വംശദ്ധിയും മുസ്ലിം സമുദായക്കാരിയുമായ സജിതയുടെ കുടുംബം കേരളത്തിൽ സ്ഥിര താമസം ആയിരുന്നു.

പല സീരിയലുകളിലും വില്ലത്തിയായി സജിത തിളങ്ങി 2012ൽ ആണ് വയനാട് കൽപ്പറ്റ സ്വതേഷി സമാസിനെ സജിത വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ചില സിനിമകളിൽ വേഷം ഇട്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളായി സജിതയെ ഫീൽഡിൽ കാണാൻ ഇല്ലായിരുന്നു. എന്നാൽ ആ സമയത്ത് താരം ഗർഭിണി ആയിരുന്നു ശേഷം താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇപ്പോൾ താരമൊരു പർദ്ദ ഉടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിക്കുന്നത്. അതെ സമയം മോഡേൺ വേഷങ്ങളിൽ കാണപ്പെടുന്ന സജിത പർദ്ദയിൽ പ്രത്യക്ഷപെട്ടതും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ ചിത്രത്തിന് നിരവധി കമന്റുകളും വരുന്നുണ്ട്. ഈ വേഷത്തിൽ കണ്ടതിൽ സന്തോഷം ഉണ്ടെന്നും ഇനി ഇത് മതിയെന്നും സിനിമയിലേക്ക് ഇനി തിരിച്ചു പോകരുത് എന്ന് പറയുന്നവരും ഉണ്ട്.