ജന്മദിനം ആഘോഷിച്ചു നടി സാനിയ, പിറന്നാൾ ആയിട്ടെങ്കിലും നല്ല തുണി മാറ്റിക്കൂടെ; വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം

നടി സാനിയ ഇയ്യപ്പന്റെ 22 മത്തെ ജന്മദിനം ആഘോഷിച്ച  ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനറെ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ വെച്ച നടത്തിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയിൽ…

നടി സാനിയ ഇയ്യപ്പന്റെ 22 മത്തെ ജന്മദിനം ആഘോഷിച്ച  ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനറെ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ വെച്ച നടത്തിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, കേക്ക് മുറിച്ചാഘോഷിക്കുന്ന നടിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചെത്തുന്നത്, എന്നാൽ ആ ദിവസം നടി ധരിച്ച വേഷവും ഇപ്പോൾ ചർച്ച ആകുന്നുണ്ട്.

പിറന്നാൾ ആയിട്ടെങ്കിലും നിനക്ക് നല്ല തുണി വാങ്ങിച്ചുകൂടെ എന്നാണ് ഒരാൾ കമന്റ് ചെയ്യ്തിരിക്കുന്നത് ,പിറന്നാളിന് നടി തെരെഞ്ഞെടുത്ത വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വിമർശനത്തിന് വഴി ഒരുക്കിയിരിക്കുന്നത്, വസ്ത്ര ധാരണത്തിന്റെ പേരിൽ എല്ലായ്‌പോഴും വിമർശനം കേൾക്കുന്ന ഒരു നടിയാണ് സാനിയ, ഇപ്പോൾ പിറന്നാളിന് നടി എടുത്ത വസ്ത്രവും ഇങ്ങനൊരു വിമർശനത്തിന് വഴി ഒരുക്കിയിരിക്കുകയാണ്

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ആണ് സാനിയ സിനിമയിലേക്ക് എത്തിയത്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു, മലയാളത്തിൽ മാത്രമല്ല തമിഴിലും നടി ഇതിനോടകം അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു, എംപുരാൻ ആണ് നടിയുടെ റിലീസ് ആകാനുള്ള ചിത്രം