സിനിമയിലെ സ്ത്രീകൾ ഉയരങ്ങളിൽ എത്താൻ എന്തും കാണിക്കും! സിനിമയിൽ സ്ത്രീകൾ അവരുടെ മാറിടം വരെ കാണിക്കും,അങ്ങനൊരു അനുഭവം പറയുന്നു ,സഞ്ജയ് ദത്ത് 

ബോളിവുഡിൽ ഒരുപാട് വിമർശനം ലഭിച്ച നടൻ ആണ് സഞ്ജയ് ദത്ത്,  താരം സ്ത്രീ വിരുദ്ധ കാര്യങ്ങളെ കുറിച്ച് മുൻപ്  പറഞ്ഞ ഒരു വീഡിയോ   ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, സ്ത്രീകൾ സിനിമയിൽ ഉയരങ്ങളിൽ എത്താൻ എന്തും കാണിക്കും, അവർ ഉയരത്തിൽ ഉള്ള ആളുകളുടെ കൂടെ അന്തിയുറങ്ങാനും തയ്യാർ ആണ് നടൻ പറയുന്നു.

അതൊനൊരു ഉദാഹരണംവും താരം പറഞ്ഞു,എന്നാൽ ആ നടിയുടെ പേര് പറയുന്നില്ല, അവർ സിനിമയിൽ അവരുടെ മാറിടം കാണിക്കുന്നുണ്ട്, ചിത്രം പുറത്തു വന്നതിനു ശേഷം നടി പുറത്തു വന്നപ്പോൾ രണ്ടു പേര് ചെന്ന് അവരുടെ മാറിടത്തിൽ സപ്ര്ശിച്ചു, എന്നാൽ അവർ ആ അപരിചിതരോട് പ്രശ്നം ഉണ്ടാക്കി , എന്നാൽ അവർ പറഞ്ഞു നിങ്ങൾ സ്‌ക്രീനിൽ തുണി ഉരിഞ്ഞു കാണിച്ചില്ലേ, നിങ്ങളുടെ മാറിടം കാണിച്ചില്ലേ അങ്ങനെ നിങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് അതിൽ സ്പര്ശിക്കാം സഞ്ജയ് പറയുന്നു.

എന്നാൽ അവർ കരിയറിൽ ഉയരാൻ വേണ്ടിയാണ് അത് കാണിച്ചത്, അന്ന് അങ്ങനെ നടന്നു, സഞ്ജയ് ദത്ത് പറയുന്നു. എന്നാൽ നടന്റെ ഈ വാക്കുകൾ ഇന്ന് ആണെങ്കിൽ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വിമർശന൦ സൃഷ്ടിച്ചേനെ, അതുപോലെ ആ സമയം സോഷ്യൽ മീഡിയ ഇല്ലാത്തതും പ്രശ്നങ്ങൾ ഒരു വിധം ഒഴിവായത്.