വയറ്റിൽ പൊള്ളിയ പാടുകൾ; മറയ്ക്കാതെ റാമ്പിൽ ചുവട് വച്ച് സാറാ അലി ഖാൻ

പൊള്ളിയ പാടുകളുമായി റാമ്പിൽ ചുവട് വച്ച് ബോളിവുഡ് താരം സാറാ അലി ഖാൻ. ലാക്‌മേ ഫാന്‍ വീക്കിന്റെ റാമ്പിലായിരുന്നു താരത്തിന്റെ പ്രകടനം. ഡിസൈനര്‍ വരുണ്‍ ചക്കിലമിന്റെ ഷോ സ്‌റ്റോപ്പറായാണ് സാറ എത്തിയത്.   View…

പൊള്ളിയ പാടുകളുമായി റാമ്പിൽ ചുവട് വച്ച് ബോളിവുഡ് താരം സാറാ അലി ഖാൻ. ലാക്‌മേ ഫാന്‍ വീക്കിന്റെ റാമ്പിലായിരുന്നു താരത്തിന്റെ പ്രകടനം. ഡിസൈനര്‍ വരുണ്‍ ചക്കിലമിന്റെ ഷോ സ്‌റ്റോപ്പറായാണ് സാറ എത്തിയത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

സില്‍വര്‍ എംബ്രോയിഡറി വര്‍ക്കിലുള്ള ഗ്രേ ലെഹങ്കയാണ് സാറ അണിഞ്ഞിട്ടുള്ളത്.. വയറ്റിലെ പൊള്ളിയ പാടുകള്‍ മറയ്ക്കാതെ താരം റാമ്പിൽ ചുവട് വച്ചത് വലിയ ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്.