വീട്ടുകാർ കണ്ടെത്തിയ ദാമ്പത്യം ഇനിയും സഹിക്കാൻ വയ്യ കുടുംബവിളക്കിലെ വേദികയുടെ വെളിപ്പെടുത്തല്‍.

നിരവധി സിനിമകളിൽ വേഷമിട്ടതിന് ശേഷമാണ് പ്രിയ നടി വേദികയായി എത്തിയത്. നടി ശരണ്യ ആണ് വേദിക എന്ന വേഷത്തിൽ എത്തിയത്. വേദിക എന്ന വില്ലത്തി വേഷം വലിയ സ്വീകാര്യതയാണ് നേടിയതെങ്കിലും പരമ്പര പ്രേഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. ആകാശഗംഗ എന്ന സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഫാഷൻ ഡിസൈനറും, കൊറിയോഗ്രാഫറും എല്ലാമായാണ് സിനിമയിലേക്കുള്ള കടന്ന് വരവ്. 2020 നവംമ്പറിൽ ആയിരുന്നു താരം മനീഷ് രാജൻ എന്ന ആളെ വിവാഹം കഴിച്ചത്. ഗുരുവായൂർ നടയിൽ വെച്ചായിരുന്നു വിവാഹം.

ഇപ്പോൾ ഒന്നാം വിവാഹ വാർഷികത്തിന്റെ ഭാഗമായി ശരണ്യ പങ്ക് വെച്ച കുറിപ്പാണ് വൈറലായി മാറിയത്. ഇത് ഞങ്ങളുടെ വിവാഹ വാർഷികമാണ്. നിരവധി എയർപോർട്ട് സന്ദർശങ്ങൾ,മൊബൈൽ നമ്പർ ഡയലുകൾ,വീട് നവീകരണം, അനവധി റൈഡുകൾ,അനവധി പാർട്ടികൾ, ജോലികൾ, പഠനം,ബന്ധങ്ങൾ, യാത്രകൾ, കുടുംബ പ്രതിബന്ധങ്ങൾ എല്ലാം ഈ ഒരു വർഷത്തിനിടയിൽ ഉണ്ടായി അവയിൽ ചിലത് ഞങ്ങൾ അനുഭവിക്കേണ്ടി ഇരുന്നില്ല എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ചിലത് ഞങ്ങൾ ചെയ്തതിൽ എനിക്ക് സന്തോഷം തോന്നി എന്നാണ് വിവാഹ ഫോട്ടോ പങ്കവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്. പ്രണയത്തിൽ വിഷ്വസം ഇല്ലാത്ത വ്യക്തിയാണ് താൻ എന്ന് താരം നേരുത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു എന്നും ആണ് ശരണ്യ വിവാഹ ശേഷം പറഞ്ഞത്. അഭിനയത്തെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് താൻ എന്നും അഭിനയത്തെ പരിപോഷിപ്പിക്കാൻ ചെയ്യാനാണ് എന്നും ഇഷ്ടമെന്നും ശരണ്യ പറഞ്ഞിരുന്നു.

Rahul Kochu