തന്റെ ജീവിതത്തിലെ മനോഹര കാലം ആയിരുന്നു!പാർത്ഥിപനുമായുള്ള പ്രണയത്തെ കുറിച്ച്, സീത

മലയളത്തിലും മറ്റു ഭാഷകളിലും ശ്രെധേയമായ വേഷം കൈകാര്യം ചെയ്യുന്ന നടിയാണ് സീത, ഇപ്പോൾ താരം സുഹാസിനിക്കൊപ്പം സംതിങ് എന്ന പരുപാടിയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പാർത്ഥിപനുമായുള്ള പ്രണയത്തെ കുറിച്ചും, വിവാഹത്തെ…

മലയളത്തിലും മറ്റു ഭാഷകളിലും ശ്രെധേയമായ വേഷം കൈകാര്യം ചെയ്യുന്ന നടിയാണ് സീത, ഇപ്പോൾ താരം സുഹാസിനിക്കൊപ്പം സംതിങ് എന്ന പരുപാടിയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പാർത്ഥിപനുമായുള്ള പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും താരം പറയുന്നതിങ്ങനെ, തന്റെ ജീവിതത്തിലെ മനോഹര കാലം ആയിരുന്നു അദ്ദേഹവുമായി പ്രണയിച്ച സമയം. അത് താൻ ഒരുപാടു ആസ്വദിച്ചിരുന്നു,

എനിക്ക് വിവാഹം കഴിച്ചു ഒരു കുടുംബിനി ആകാൻ ആയിരുന്നു ആഗ്രഹം, ആ സമയത്തു ആണ് പാർത്ഥിപൻ കണ്ടുമുട്ടുന്നത്. അങ്ങനെ പ്രണയത്തിൽ ആകുകയും ചെയ്യ്തു,ആ കാലം ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നു, അന്ന് മൊബൈൽ ഇല്ലെങ്കിലും അച്ഛന്റെ കണ്ണ് വെട്ടിച്ചു താൻ ബൂത്തിൽ പോയി വിളിക്കുമായിരുന്നു. പിന്നീട വിവാഹവും കഴിഞ്ഞു, അതും നല്ലൊരു കാലം ആയിരുന്നു, വിവാഹം കഴിഞ്ഞാൽ അഭിനയം വേണ്ടാന്ന് വെച്ചത് ഞാൻ ആയിരുന്നു സീത പറയുന്നു.

വിവാഹം കഴിഞ്ഞു ഞാൻ കുട്ടികൾ ,കുടുമബം എന്നി നിലകളിലേക്കു മാറിയിരുന്നു,അത് എന്റെ തീരുമാനം അദ്ദേഹത്തിന് യാതൊരു പങ്കുമില്ല സീത പറയുന്നു. പന്ത്രണ്ടു വര്ഷം അടിപൊളി ആയിരുന്നു, അദ്ദേഹം പല പരിപാടികൾ വരുമ്പോളും അദ്ദേഹം പോകുമ്പോൾ തന്നെ വിളിക്കും എന്നാൽ താൻ കുട്ടികളെ നോക്കണെമന്നു പേരിൽ വീട്ടിൽ തന്നെ ഇരിക്കും ,പിന്നെ എന്തുകൊണ്ട് വേർപിരിഞ്ഞു എന്ന ചോദ്യത്തിന് താരം മൗനം ആയിരുന്നു.പാർഥിപനുമായുള്ള വിവാഹ ബന്ധത്തിൽ മൂന്ന് കുട്ടികൾ ആണുള്ളത്, അതിൽ കീർത്തന ബാലതാരമായി കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഇരുവരും ബന്ധം വേര്പെടുത്തുകയും സീത രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധവും ഇല്ലാതാകുകയും ചെയ്യ്തു.