ഷാരുഖ് ധരിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകർ 

‘പത്താൻ’ സിനിമയുടെ  പ്രൊമോഷൻ വേളയിൽ ഷാരുഖ് ഖാൻ ധരിച്ച വാച്ചിന്റ് പ്രത്യേകതകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ശരിക്കും ഇതൊരു ആഡംബര വാച്ചു തന്നെയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദീപികയോടൊപ്പമുള്ള താരത്തിന്റെ…

‘പത്താൻ’ സിനിമയുടെ  പ്രൊമോഷൻ വേളയിൽ ഷാരുഖ് ഖാൻ ധരിച്ച വാച്ചിന്റ് പ്രത്യേകതകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ശരിക്കും ഇതൊരു ആഡംബര വാച്ചു തന്നെയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദീപികയോടൊപ്പമുള്ള താരത്തിന്റെ ഈ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഈ വാച്ചും സോഷ്യൽ മീഡിയിൽ വൈറൽ ആയതു. ഈ വാച്ചു ഒരു ലിമിറ്റഡ് പ്രൊഡക്ഷൻ വിദേശ നിർമിതം ആണ്.

ആഡംബര ബ്രാൻഡ് ആയ ഓടിമാർസ് പീഗ്വെയ് റോയൽ ഓക് പെർപെച്വൽ കലണ്ടർ കളക്ഷൻ വച്ച് ആയിരുന്നു ഷാരുഖ് ധരിച്ചിരുന്നത്. ഇന്റർനാഷണൽ ലീഗ് ടി 20 ഈ വാച്ചു താരം ഉത്ഘാടനത്തിനും ധരിച്ചിരുന്നു. 41 എംഎം വാച്ചിൽ ബ്ലൂ സെറാമിക് ബ്രേസ്‍ലെറ്റ് ആണുള്ളത്. പൂര്‍ണമായും നീല നിറത്തിലുള്ള വാച്ചു 20 മീറ്റർ വാട്ടർ റെസിസ്റ്റൻസുംആണുള്ളത്.

ഇതിനെ 40  മണികൂർ പവർ സേവിങ്ങും ഉണ്ട്, ഇതിന്റെ വിലയോ 4 കോടിയിൽ അധികം വരും, 4,74,47,320  രൂപയാണ് ഇതിന്റെ യഥാർത്ഥ വില, എന്നാൽ ഇന്ത്യയിൽ ഈ വാച്ഛ് ഓർഡർ ചെയ്യുകയാണെകിൽ അധികപ്പറ്റു  8000  രൂപയും കൂടി ചേർക്കേണ്ടി വരും. എന്തായലും നടന്റെ ഈ വാച്ചു കണ്ടു ആരാധകർ അതിശയ രീതിയിൽ നിൽക്കുകയാണ്.