ആരാധകരെ ഞെട്ടിച്ച് ഷാമു ശാലുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് !!

തമിഴിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ഷാമു ശാലു, ചിത്തക്കോടു 2, ഐരന്ദം കുത്തു തുടങ്ങിയ ജനപ്രിയ സിനിമകളിൽ ശാലു പ്രവർത്തിച്ചിട്ടുണ്ട്സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ…

തമിഴിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ഷാമു ശാലു, ചിത്തക്കോടു 2, ഐരന്ദം കുത്തു തുടങ്ങിയ ജനപ്രിയ സിനിമകളിൽ ശാലു പ്രവർത്തിച്ചിട്ടുണ്ട്സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു, ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്.

ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്യുറുള്ളത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. ചുവന്ന പൂക്കളുള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. താരത്തിന്റെ ചിത്രത്തെ വിമർശിച്ചും പ്രശംസിച്ചും നിരവധി വ്യക്തികളാണ് സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നത്.