ആ വിഷയത്തെ കുറിച്ച് ഞാൻ ഇതുവരെയും വിജയ് സാറുമായി സംസാരിച്ചിട്ടില്ല! മകൾ എന്നോട് ചോദിക്കുന്ന ചോദ്യവും അത് തന്നെ, മീന 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപാട് സിനിമകൾ ചെയ്യ്ത നടിയാണ് മീന, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആനന്ദപുരം ഡയറീസിന്റെ പ്രൊമോഷൻ ഭാഗമായി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, രാഷ്ട്രീയം തനിക്ക് വശമില്ല,…

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപാട് സിനിമകൾ ചെയ്യ്ത നടിയാണ് മീന, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആനന്ദപുരം ഡയറീസിന്റെ പ്രൊമോഷൻ ഭാഗമായി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, രാഷ്ട്രീയം തനിക്ക് വശമില്ല, എന്നാൽ ഇപ്പോൾ വിജയ് സാറിന്റെ രാഷ്ട്രീയ പ്രവേശനവുമായി താൻ ഇതുവരെയും അദ്ദേഹവുമായി സംസാരിച്ചിട്ടില്ല, അതിനെ കുറിച്ച് തനിക്ക് പറയാൻ താല്പര്യമില്ല മീന പറയുന്നു

അദേഹവുമായി ഇതുവരെയും ഈ വിഷയം സംസാരിച്ചിട്ടില്ല, അതുകൊണ്ടു ഇതിനെ കുറിച്ചു സംസാരിക്കാൻ താല്പര്യമില്ല, എന്നാൽ മകളോട് രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചപ്പോൾ അവൾ വിജയ് അങ്കിളിനെ വോട്ട് നൽകുമെന്നാണ് പറയുന്നത്, അവൾ എന്നോട് ഇപ്പോൾ പാർട്ടി, രാഷ്ട്രീയം ഇതിന് കുറിച്ചെല്ലാം ചോദിക്കാറുണ്ട്, അപ്പോൾ ഞാൻ അതിന് കുറിച്ചെല്ലാം സംസാരിച്ചു അപ്പോൾ വിജയ് സാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും പറഞ്ഞു

അപ്പോൾ അവൾ പറഞ്ഞത് വിജയ് അങ്കിളിനെ വോട്ട് നൽകുമെന്നാണ്, മീന പറയുന്നു, ഒരുപാട് സിനിമകളിൽ അഭിനയിച്ച മീനയുടെ പാത പിന്തുടർന്ന് തന്നെയാണ്  മകൾ നൈനികയെയും സിനിമയിൽ എത്തിയത്, വിജയ് ചിത്രമായ തെരി യിൽ നടന്റെ മകൾ ആയാണ് നൈനിക അഭിനയിച്ചത്