പൂക്കളിൽ തിളങ്ങി ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി രജനികാന്ത്. തുടർന്നങ്ങോട്ട് ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ…

ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി രജനികാന്ത്. തുടർന്നങ്ങോട്ട് ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ശ്രുതിയുടെ പുത്തൻ ചിത്രങ്ങളാണ്. തലയിൽ വ്യത്യസ്ത നിറത്തിലുള്ള പൂവ് ചുടിയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഓഫ് ഷോൾഡർ ഡ്രെസ്സിൽ വ്യത്യസ്തമായ ഒരു ലുക്ക് തന്നെയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.