പൂക്കളിൽ തിളങ്ങി ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി രജനികാന്ത്. തുടർന്നങ്ങോട്ട് ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ…

View More പൂക്കളിൽ തിളങ്ങി ശ്രുതി രജനികാന്ത്