മോഹിച്ച വ്യക്തിയുമായി തന്നെ വിവാഹം കഞ്ചാവിന് അടിമപ്പെട്ട അദ്ദേഹത്തെ മനസിലാക്കുന്നത് വിവാഹ ശേഷം ശ്വേത മേനോന്‍ !!

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. നിരവധി നല്ല കഥാപാത്രണങ്ങളാണ് താരം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ സിനിമ പോലെ അത്ര വിജയമായിരുന്നില്ല താരത്തിന്റെ കുടുംബ ജീവിതം. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും…

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. നിരവധി നല്ല കഥാപാത്രണങ്ങളാണ് താരം സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ സിനിമ പോലെ അത്ര വിജയമായിരുന്നില്ല താരത്തിന്റെ കുടുംബ ജീവിതം. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും ആയിരുന്നു അത്. ആദ്യ വിവാഹത്തിന്റെ ആദ്യ നാൾ തന്നെ ആ ബന്ധം ഇല്ലാതായെന്ന് താരം പറയുന്നു. ബോബിയെന്ന വ്യതയെ ആണ് താരം വിവാഹം കഴിച്ചത്. മാനസികമായി രോഗമുള്ള വ്യക്തിയായിരുന്നു ബോബിയെന്ന് ശ്വേത പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് ബോബി എന്റെ കൂടെ ഉണ്ടായിരുന്നത്.

പിന്നീട് എവിടേക്ക് പോകുന്നു വരുന്നു എന്നൊന്നും എന്നോട് പറയില്ലായിരുന്നു. എവിടേലും പോയാൽ മാസങ്ങൾക്ക് ശേഷമാണ് മടങ്ങി വരവ്. ഞങ്ങൾ ഏഴ് വര്ഷക്കാലയളവോളം പ്രണയിച്ചവരാണ്. എന്നാൽ ഇത്ര കാലയളവായിട്ടും ബേബി കഞ്ചാവ് പോലുള്ള ലഹരി ഉപയോഗിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അന്ന് മുംബൈയില്‍ ബോബി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. സ്വന്തം വീട്ടിൽ പോലും പിന്നീട് ഈ വിവരം എല്ലാം എങ്ങനെയോ പത്രക്കാർ അറിഞ്ഞു. ആ നാളിൽ ഞാൻ ആദ്യമായി കാര്യങ്ങൾ എല്ലാം പറഞ്ഞു കരഞ്ഞു.

അച്ഛൻ ഇതെല്ലം കേട്ട് ചൂടായാണ് എന്നോട് സംസാരിച്ചത്. ഇപ്പോൾ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല വിവാഹ സമയത്തെങ്കിലും പറയാനിരുന്നേൽ എന്തും ചെയ്യാമായിരുന്നു. അവൻ ചെയ്യുന്നതെല്ലാം നിയമവിരുദ്ധമാണ്. അതിൽ ഒരു പങ്ക് നിനക്കും ഉണ്ട്. ഇത് കേട്ടപ്പോൾ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്. നിന്റെ താളത്തിനൊത്ത് തുള്ളാനുള്ള ഒരാളല്ല ഞൻ എന്ന് അച്ഛൻ പറഞ്ഞു. ഇതുകേട്ടപ്പോൾ അച്ഛനോട് എനിക്ക് വെറുപ്പ് തോന്നി എന്നാൽ ഇപ്പോൾ തോന്നുന്നത് അച്ഛൻ ആയിരുന്നു ശരി എന്ന്.