മലയാളസിനിമയുടെ  സുവർണ്ണ കാലഘട്ടമാണിപ്പോൾ! അതിന് നയിക്കുന്നത് മമ്മൂട്ടി എന്ന മഹാനടൻ, നടനെ പ്രശംസിച്ചുകൊണ്ടു, സിബി മലയിൽ 

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ സംവിധായകൻ നടൻ മമ്മൂട്ടിയെ പ്രശംസിച്ചു പറഞ്ഞ വാക്കുകൾആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയമാകുന്നത്, മലയാള സിനിമയുടെ ഒരു മഹാനടൻ തന്നെയാണ് മമ്മൂട്ടി,…

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ സംവിധായകൻ നടൻ മമ്മൂട്ടിയെ പ്രശംസിച്ചു പറഞ്ഞ വാക്കുകൾആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയമാകുന്നത്, മലയാള സിനിമയുടെ ഒരു മഹാനടൻ തന്നെയാണ് മമ്മൂട്ടി, അതിപ്പോൾ അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകൾ കാണുമ്പൊൾ മനസിലാക്കാവുന്നതാണ്,ഇപ്പോൾ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് കടന്നു പോകുന്നത്, അതിന് ഇപ്പോൾ നയിക്കുന്നത് നടൻ മമ്മൂട്ടി സിബി മലയിൽ പറയുന്നു

ഇപ്പോൾ അദ്ദേഹമാണ് മലയാള സിനിമയെ മുൻപോട്ട്ന ടത്തിക്കൊണ്ടു പോകുന്നത് , മമ്മൂട്ടി ചെയ്യ്ത രണ്ടു മൂന്ന് വർഷമുള്ള കഥപാത്രങ്ങളെ എടുത്തുനോക്കിയാൽ മനസിലാകും, മുൻപ് ചെയ്യ്തിട്ടുള്ള തന്റെ കഥാപാത്രത്തിന് അദ്ദേഹം വീണ്ടും റിപ്പീറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല, പുഴു, റോഷാക് ,കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, കാതൽ ദി കോർ, നന്പകൽ നേരത്തെ മയക്കം തുടങ്ങിയ സിനിമകളിൽ എല്ലാം അദ്ദേഹം വിവിധ തരത്തിലുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്

ശരിക്കും ഞെട്ടിക്കുന്ന തരത്തിലുള്ള വേഷങ്ങൾ ആണ് അദ്ദേഹം ചെയ്യ്തിരിക്കുന്നത്, ശരിക്കും മലയാള സിനിമയുടെ അമരക്കാരൻ എന്ന് തന്നെ പറയാം മമ്മൂട്ടിയെ സിബി മലയിൽ പറയുന്നു,