കുറച്ചുംകൂടി ഹൈപ്പ് അർഹിക്കുന്ന ചിത്രമായിരുന്നു അത് എന്നാൽ ‘പ്രേമലു’ എത്തിയതോടു അത് നഷ്ട്ടപെട്ടു, സിബി മലയിൽ 

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ ഇപ്പോൾ ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ കുറിച്ചുള്ള കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ബോക്സ്ഓഫീസിൽ നല്ല നിലവാരം…

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ ഇപ്പോൾ ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ കുറിച്ചുള്ള കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ബോക്സ്ഓഫീസിൽ നല്ല നിലവാരം സൃഷ്ട്ടിഷിരുന്നെങ്കിലും  പ്രേമലു  എന്ന ചിത്രം റിലീസ് ആയതോട് അതിന്റെ മഹിമ തന്നെ നഷ്ട്ടപെട്ടു എന്നാണ് സിബി പറയുന്നത്, ഈ വര്ഷം മികച്ച സിനിമകൾ റിലീസ് ആയ വര്ഷം കൂടി ആയിരുന്നു,

കുറച്ചു ഹൈപ്പ് പ്രതീഷിച്ച ഒരു സിനിമ ആയിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം, എന്നാൽ പ്രേമലു  എന്ന ചിത്രം റിലീസ് ആയതോടെ ആ ചിത്രത്തിന്റെ ഹൈപ്പ് കുറഞ്ഞിരുന്നു, ചിത്രം നല്ലൊരു വിജയ ചിത്രമായിരുന്നു, എന്നാൽ പ്രതീഷിച്ചതുപോലെ ആയില്ല , ആ സമയത്താണ് ഭ്രമയുഗം, പ്രേമല്, മഞ്ഞുമ്മൽ തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ റിലീസ് ആയത് സിബി പറയുന്നു

സിനിമ തനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു, നല്ല ഹൈപ്പ് പുലര്തിയ ചിത്രം തന്നെ ആയിരുന്നു, കാണാൻ രസമുള്ള ചിത്രമായിരുന്നു, കഥയും നന്നയിരുന്നു,ചിത്രം കുഴപ്പമില്ല എന്നാൽ പ്രേമലു  പോലെയുള്ള ചിത്രങ്ങൾ ആ സമയത്തു റിലീസ് ആയതാണ് പടം അത്ര ഹൈപ്പിൽ എത്താഞ്ഞതെന്ന് തനിക്ക് തോന്നി എന്നും സംവിധായകൻ കൂട്ടിച്ചേർത്തു