വിവാഹ സൽക്കാര വേദിയിൽ  മകൻ ഷഹീനെ  ട്രോളി നടൻ സിദ്ധിഖ് 

വിവാഹ സൽക്കാര വിരുന്നിനെ സമയം ആയിട്ടും ഫോട്ടോഷൂട്ടിനെ തുടർന്ന് മകനെയു൦ മരുമകളെയും ട്രോളി നടൻ സിദ്ധിഖ്. താരത്തിന്റെ മകൻ ഷഹീന്റെ വിവാഹ സൽക്കാര വേദിയിലാണ് ഈ രസകരമായ നിമിഷം നടന്നത്. മക്കളുടെ ലക്‌ഷ്യം മോഹൻലാൽ…

വിവാഹ സൽക്കാര വിരുന്നിനെ സമയം ആയിട്ടും ഫോട്ടോഷൂട്ടിനെ തുടർന്ന് മകനെയു൦ മരുമകളെയും ട്രോളി നടൻ സിദ്ധിഖ്. താരത്തിന്റെ മകൻ ഷഹീന്റെ വിവാഹ സൽക്കാര വേദിയിലാണ് ഈ രസകരമായ നിമിഷം നടന്നത്. മക്കളുടെ ലക്‌ഷ്യം മോഹൻലാൽ വരുന്നതോ, മമ്മൂട്ടി വരുന്നതിലോ  അല്ല കാര്യം അവരുടെ ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം അതാണ് മക്കളുടെ  ലക്‌ഷ്യം എന്ന് സിദ്ധിഖ് പറയുന്നു.

ഷഹീന്റെ ഭാര്യ ആണ് ഈ വീഡിയോ സോഷ്യൽമീഡിയിൽ പങ്കുവെച്ചത്. വിവാഹ വീഡിയോ ആരംഭിക്കുന്നത് തന്നെ താരത്തിന്റെ ഈ കമന്റോടു കൂടിയാണ്, കഴിഞ്ഞ വര്ഷം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനായത്. ഡോക്ടർ അമൃത ദാസിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

മാർച്ച് ഏഴിന് ആയിരുന്നു ഇവരുടെ വിവാഹം, രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവരുടയും. സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കു മാത്രമായി പ്രത്യക റിസ്പഷനും നടത്തിയിരുന്നു. മകനെയും, മരുമകളെയും ട്രോളിയ നടൻ സിദ്ധിഖിൻറെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നതും.