സുപ്രീം കോടതിയിലെ ജഡ്‌ജി ആവേണ്ട ആളായിരുന്നു മമ്മൂട്ടി !! പരാമർശവുമായി മുൻ ജഡ്ജി സിറിയക് ജോസഫ്

സിനിമയിൽ എത്തുന്നതിനു മുൻപ് വക്കീൽ ആയി തൊഴിൽ ചെയ്ത ആളാണ് മമ്മൂട്ടി, സിനിയിൽ എത്തിയിലല്ലായിരുന്നെങ്കിൽ ഇപ്പോഴും അദ്ദേഹം ഒരു വക്കീൽ ആയി തുടർന്നേനെ, ലോകത്തിൽ ഉള്ള മുഴുവൻ മലയാളികൾക്കും അറിയാവുന്ന  ഒരു കാര്യമായി ഇത്,…

mammootty

സിനിമയിൽ എത്തുന്നതിനു മുൻപ് വക്കീൽ ആയി തൊഴിൽ ചെയ്ത ആളാണ് മമ്മൂട്ടി, സിനിയിൽ എത്തിയിലല്ലായിരുന്നെങ്കിൽ ഇപ്പോഴും അദ്ദേഹം ഒരു വക്കീൽ ആയി തുടർന്നേനെ, ലോകത്തിൽ ഉള്ള മുഴുവൻ മലയാളികൾക്കും അറിയാവുന്ന  ഒരു കാര്യമായി ഇത്, എന്നാൽ ഈ കാര്യത്തിൽ പരാമർശവുമായി എത്തിയിരിക്കുകയാണ് മുൻ സുപ്രിം കോടതി ജഡ്ജി സിറിയക് ജോസഫ്. മാമാങ്കം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ വേദിയിൽ വെച്ചാണ് അദ്ദേഹം മമ്മൂട്ടിയെ പറ്റി ഇങ്ങനെ ഒരു പ്രവചനം നടത്തിയത്, എല്ലാവരിലും അത് വളരെ ഏറെ കൗതുകം ഉണർത്തുകയാണ് ഉണ്ടായത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നല്ലൊരു വക്കീൽ ആയിരുന്നു മമ്മൂട്ടി, എന്നാൽ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തന്റെ പ്രൊഫഷൻ ഒഴിവാക്കുകയായിരുന്നു.

Mammootty _1

അന്ന് മമ്മൂട്ടി തന്റെ കുപ്പായം അഴിച്ച് വെച്ചില്ലായിരുന്നു എങ്കിൽ ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകേണ്ട ആളായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു, സിറിയക് ജോസെഫിന്റെ ഈ വാക്കുകൾ എല്ലാവരിലും ചിരി പടർത്തുകയാണ് ഉണ്ടായത്, എന്നാൽ ഇത് മമ്മൂട്ടി ഫാൻസ്‌ ഏറ്റെടുക്കുകയും പിന്നീട് ഇത് വലിയ വാർത്ത ആയി മാറുകയും ചെയ്തു, ഇന്ന് മലയാള സിനിമയിലെ താര രാജാവായി അരങ്ങു വാഴുകയാണ് അദ്ദേഹം, അന്ന് തന്റെ കുപ്പായം അദ്ദേഹം അഴിച്ച് വെച്ചില്ലായിരുന്നു  എങ്കിൽ ആ മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞേനെ.