August 4, 2020, 2:22 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

supriya-prithviraj

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സുപ്രിയയും പൃഥ്വിരാജും വിവാഹിതരായിട്ട് 9 വര്‍ഷമായിരിക്കുകയാണ്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇവര്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

prithwiraj with supriya

ആടുജീവിതത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പ്രിയതമന്‍ അരികിലില്ലാത്ത ആദ്യത്തെ വിവാഹ വാര്‍ഷികമാണ് ഇതെന്ന് സുപ്രിയ കുറിച്ചിട്ടുണ്ട്. 9 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പൃഥ്വിരാജ് ഒപ്പമില്ലാത്തതെന്ന്് സുപ്രിയ പറയുന്നു. വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു താരപത്‌നിയുടെ കുറിപ്പ്. പൃഥി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. വിഷുവിനും പൃഥ്വി ഒപ്പമില്ലായിരുന്നു.

spriyaതിരിച്ചെത്തിയതിന് ശേഷം നമുക്ക് ഒരുമിച്ച്‌ ആഘോഷിക്കാമെന്നായിരുന്നു സുപ്രിയ പറഞ്ഞത്. 9 വര്‍ഷം, എന്നെന്നും ഒരുമിച്ച്‌ എന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. സുപ്രിയയ്‌ക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ ലവ് യൂ, ഹാപ്പി 9 ആനിവേഴ്‌സറി എന്ന കമന്റുമായി സുപ്രിയയും എത്തിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഇവരുടെ പോസ്റ്റിനെ ഏറ്റെടുത്തിട്ടുണ്ട്. മെനി മോര്‍ റ്റു ഗോ എന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

Related posts

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം ഉടനെയെത്തുന്നു

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

ആ മെസ്സേജുകൾ ഒന്നും എന്റേതല്ല !! അതൊന്നും ഞാൻ അല്ല അയക്കുന്നത്, മീര നന്ദൻ

WebDesk4

വ്യത്യസ്ത ലുക്കിൽ റെജിഷ വിജയൻ !! വൈറൽ ആയി നടിയുടെ ചിത്രങ്ങൾ

WebDesk4

സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

WebDesk4

പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

WebDesk4

തുടയില്‍ വൃക്ക : അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്‍

WebDesk

നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

WebDesk4

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

WebDesk4

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി കുടുംബം…!!

WebDesk4

എൽ.ഡി ക്ലാർക്ക് 2020 വിജ്ഞാപനം ആയി… ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം

WebDesk4
Don`t copy text!