ഈ ഒരു കാഴ്ചപ്പാടിൽ പുരുഷനും, സ്ത്രീക്കും ഒന്നും ചെയ്യാൻ കഴിയില്ല ലെന 

നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ലെന ,ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘വനിത’യുടെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ…

നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ലെന ,ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘വനിത’യുടെ പ്രൊമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ പുലർത്തുന്നത്. ഒരു പോലീസുകാരിയുടെ വേഷത്തില ആണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. തന്റെ വേറിട്ട ഒരു കഥാപാത്രം തന്നെയാണ് ഇതെന്നും പറയുന്നു.

ഇപ്പോൾ താരം പറയുന്നത് സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകളെ കുറിച്ചാണ്, ഈ ഒരു സമൂഹത്തിൽ സ്ത്രീ ആയും,,പുരുഷൻ ആയും ജീവിക്കാൻ സാധിക്കില്ല, ആണുങ്ങൾ കരയാൻ പാടില്ല അതുപോലെ സ്ത്രീകൾ കുറച്ചു തന്റേടം കാണിച്ചു കൂടാ, എന്താണ് ഇങ്ങനെ സമൂഹം. രണ്ടിനും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. സ്തീകൾക്ക് കരയാം, എന്നാൽ പുരുഷനെ കരയാൻ കഴിയില്ല, അതുപോലെ ആണുങ്ങൾ തന്റേടം കാണിക്കാം എന്നാൽ സ്ത്രീകൾക്ക് അത് കഴിയില്ലലെന പറയുന്നു

ഇപ്പോൾ നമ്മൾ ജാംബവാന്റെ കാലത്തല്ലാ താമസം ഇത് 2023 ആയി, ഇനിയെങ്കിലും സമൂഹത്തിന്റെ ഈ കാഴ്ചപാടുകൾ മാറ്റുക. ലിംഗ വത്യാസങ്ങൾ കളയാൻ നോക്കുക, എനിക്ക് തോന്നുന്ന ഒരു കാര്യം മനുഷ്യനെ മനുഷ്യനായി തന്നെ കാണുക അതായിരിക്കും കുറച്ചും കൂഡി ബെറ്റർ ലെന പറയുന്നു.