എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് അവർ, സൂരജ് സൺ 

മിനിസ്ക്രീൻ രംഗത്തു ഒരുപാടു ആരാധകരുള്ള നടൻ ആണ് സൂരജ് സൺ. ഇപ്പോൾ സെലിബ്രറ്റി ആർട്ടിസ്റ്റ് ആയ രഞ്ജു രഞ്ജിമാരുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് സൂരജ് സൺ. ഇരുവരും അവരുടെ സൗഹൃദത്തെ കുറിച്ച് പറയുന്നതിങ്ങനെ,…

മിനിസ്ക്രീൻ രംഗത്തു ഒരുപാടു ആരാധകരുള്ള നടൻ ആണ് സൂരജ് സൺ. ഇപ്പോൾ സെലിബ്രറ്റി ആർട്ടിസ്റ്റ് ആയ രഞ്ജു രഞ്ജിമാരുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് സൂരജ് സൺ. ഇരുവരും അവരുടെ സൗഹൃദത്തെ കുറിച്ച് പറയുന്നതിങ്ങനെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് രഞ്ജു, അതുപോലെ എനിക്ക് ഒരുപാടു നന്ദിയും സ്നേഹവുമുള്ള ആള് കൂടിയാണ്, തന്റെയും പ്രിയപ്പെട്ട ആൾ ആണ് സൂരജെന്നും രഞ്ജുവും പറയുന്നു. എന്റെ കൈയിലുള്ള ഒരു തൊഴിൽ ഫോട്ടോഗ്രാഫി ആയിരുന്നു, എങ്കിലും അഭിനയം മനസിൽ ഉണ്ട് സൂരജ് പറയുന്നു.

കൊച്ചിയിൽ എനിക്ക് പരിചയം രഞ്ജുവിനെ മാത്രം, അങ്ങനെ എന്റെ ഒരു ഗെയിഡർ തന്നെ ആയിരുന്നു രഞ്ജു, മമ്മൂക്ക അടക്കുമുള്ള നിരവധി താരങ്ങളുടെ ഫോട്ടോസ് എടുക്കാൻ രഞ്ചുനിമിത്തം കഴിഞ്ഞിരുന്നു, അവരുടെ വീട്ടിലെ ഭക്ഷണം ഞാൻ ഒരിക്കലും മറക്കില്ല, അങ്ങനെ എനിക്ക് ട്രാൻസ്ജൻഡറിന്റെ  ഇടയിൽ ഇറങ്ങി ചെല്ലാനും അവരുമായി സഹകരിക്കാനും അവസരം ഉണ്ടായി

ഞാൻ വരുടെ കൂടെ ചെന്നപോൾ എന്നെ ഒരുപടുപേര് വേദനിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരാൾ തന്നെയാണ് രഞ്ജു  രഞ്ജിമാർ, അവരെ എന്തിനാണ് ഈ സമൂഹം അകറ്റുന്നതെന്നു എനിക്ക് മനസിലായില്ല. അന്നും, ഇന്നും ഞാൻ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുകയ്യെയുളൂ. സൂരജ് എന്റെ സുഹൃത്താണ് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനം ഉളൂ എന്നും രഞ്ജു പറയുന്നു. ഇപ്പോൾ താൻ ഒരു സിനിമയിൽ അഭിനയിക്കുന്ന സന്തോഷവും സൂരജ് പങ്കുവെച്ചു.