ഇവിടെ 35 വയസ്സായിട്ടും പെണ്ണ് കിട്ടുന്നില്ല, സോഷ്യൽ മീഡിയയിൽ വൈറലായി ശ്രീലങ്കൻ ദമ്പതികളുടെ വിവാഹ ചിത്രം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ  എങ്ങും നിറഞ്ഞ ദമ്പതികൾ ആണിവർ. ശ്രീലങ്കൻ ബേസ്ഡ് ആയിട്ടുള്ള ഒരു ഫേസ്ബുക് ഫോട്ടോഗ്രഫി പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ ആണിപ്പോൾ എങ്ങും. കാഴ്ചയിൽ ചെറുപ്പം എന്ന് തോന്നിക്കുന്ന…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ  എങ്ങും നിറഞ്ഞ ദമ്പതികൾ ആണിവർ. ശ്രീലങ്കൻ ബേസ്ഡ് ആയിട്ടുള്ള ഒരു ഫേസ്ബുക് ഫോട്ടോഗ്രഫി പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ ആണിപ്പോൾ എങ്ങും. കാഴ്ചയിൽ ചെറുപ്പം എന്ന് തോന്നിക്കുന്ന ഒരു ചെറുക്കനും പെണ്ണും ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.ഇവർ ശരിക്കും വിവാഹം കഴിച്ചവർ ആണോ എന്ന് അറിയില്ല എങ്കിലും യുവമിഥുനങ്ങളെ പോലെയാണ് ഇരുവരെയും കാണുവാൻ സാധിക്കുന്നത്, ചിത്രങ്ങൾ ഇറങ്ങിയ സമയം മുതൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആണ്  ഇപ്പോൾ നടക്കുന്നത്.

ഇതിന്റെ ട്രോളുകളും ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. എനിക്കൊക്കെ 35 വയസ്സായി ഇതുവരെ   പെണ്ണുമില്ല പിടക്കോഴിയുമില്ല ഇവനൊക്കെ പ്രായ പൂർത്തി ആയോ എന്നൊക്കെ രീതിയിൽ ഉള്ള കമെന്റ്‌സാണ്‌ ചിത്രങ്ങൾക്ക് താഴെ വരുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയത്. വിവാഹം കഴിക്കാത്തവർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചിത്രങ്ങൾ ആണിത്. ഓൺലൈൻ ക്ലാസ് ഒക്കെ നിർത്തി പിള്ളേരൊക്കെ വിവാഹം കഴിക്കാൻ തുടങ്ങി എന്ന കമെന്റ്സും ചിത്രത്തിന് ഉയരുന്നുണ്ട്