August 16, 2020, 1:13 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

sreelakshmi-sreekumar

നടി നർത്തകി എന്നീ നിലകളിൽ ഏറെ പ്രശസ്തയാണ് ശ്രീലക്ഷ്മി, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ജഗതിയുടെ മകളെ പറ്റി പ്രേക്ഷകർ ഏറെ അറിഞ്ഞ് തുടങ്ങിയത്. അന്ന് ബിഗ്‌ബോസിൽ ശ്രീലക്ഷ്മി തന്റെ അച്ഛനെ കുറിച്ച് വാചാലയായിരുന്നു, എല്ലാവരും ശ്രീലക്ഷ്മിക്ക് അന്ന് എല്ലാവിധ സപ്പോർട്ടും നൽകി. അടുത്തിടെ ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. സുഹൃത്ത് കൂടിയായ ജിജിനായിരുന്നു ശ്രീലക്ഷ്മിയെ ജീവിതസഖിയാക്കിയത്. തന്റെ വിശേഷനാണ് എല്ലാം ശ്രീലക്ഷ്മി പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ലോക്ക് ടൗണിനു മുൻപ് പ്ലാൻ ചെയ്ത ടൂർ കുളമായതിനെ കുറിച്ച് ഒക്കെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വണ്ണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം, അന്ന് വിവാഹത്തിന് വേണ്ടി ശ്രീലക്ഷ്മി തന്റെ വണ്ണം കുറച്ചിരുന്നു. വിവാഹമാണല്ലോയെന്നോര്‍ത്തായിരുന്നു അന്ന് ഡയറ്റ് ചെയ്തത്. നല്ല ഫുഡിയാണ് താന്‍. എന്ത് കഴിച്ചാലും വണ്ണം വെക്കുന്ന തരത്തിലുള്ള ശരീരപ്രകൃതവുമാണ്. എന്നാല്‍ കുറച്ച് ചബ്ബി ആയിക്കഴിഞ്ഞാല്‍ വണ്ണത്തെക്കുറിച്ച് എല്ലാവരും ചോദിച്ച് തുടങ്ങും. എന്നേക്കാള്‍ കൂടുതല്‍ പ്രശ്‌നം നാട്ടുകാര്‍ക്കാണ്. അയ്യോ, വണ്ണം വെച്ചല്ലേയെന്ന് പറഞ്ഞാണ് അവരെത്താറുള്ളത്. അത് കേട്ട് മടുത്തിരുന്നു. അതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്ന് ശ്രീലക്ഷ്മി പറയുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ ശേഷം വീണ്ടും വണ്ണം വെക്കാൻ തീരുമാനിക്കുക ആയിരുന്നു, ലോക്ക് ഡൌൺ സമയത്ത് നന്നായി ഫുഡ് കഴിച്ചു. ലോക് ഡൗണ്‍ നീണ്ടപ്പോള്‍ ഫുഡ് കഴിക്കുന്നതും അതേ പോലെ തുടരുകയായിരുന്നു. 68ലേക്ക് എത്തുകയായിരുന്നു ശരീരഭാരം. ഭര്‍ത്തവും ചോദിച്ചിരുന്നു ഇതെങ്ങോട്ടാണ് പോകുന്നതെന്ന്്. ഇതിന് ശേഷമായാണ് സംഭവം കൈയ്യില്‍ നിന്ന് പോയെന്ന് മനസ്സിലായത്. ഡ്രസ് ഒന്നും കേറാത്ത അവസ്ഥയായിരുന്നു. ഫോട്ടോ എടുക്കുമ്പോഴും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അങ്ങനെ എന്റെ വണ്ണം കുറക്കാൻ ഞാൻ വീണ്ടും തീരുമാനിച്ചു. പിന്നീട് കൃത്യ സമയത്ത് ആഹാരം കഴിച്ചു.

പലതരം ഭക്ഷണവും ഉപേക്ഷിച്ചു, പാലും വേണ്ടന്ന് വെച്ച്, ദോശക്ക് പകരം ഓട്സ് കഴിക്കുവാൻ തുടങ്ങി. വൈകിട്ട് 6 മണിക്ക് തന്നെ ഡിന്നര്‍ കഴിക്കുമായിരുന്നു. പിന്നീട് വേറൊന്നും കഴിക്കാറില്ല. ഗ്രീന്‍ ടിയോ വെള്ളമോ ആണ് പിന്നീട് കുടിക്കാറുള്ളത്. പിറ്റേന്ന് രാവിലെയാണ് പിന്നീട് ഭക്ഷണം കഴിക്കുന്നത്്. അങ്ങനെ നടക്കുവാൻ പോകാൻ തുടങ്ങി, ഇങ്ങനെ ഒക്കെ ചെയ്താണ് താൻ വണ്ണം വീണ്ടും കുറച്ചത് എന്ന് താരം പറയുന്നു.

Related posts

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം ഉടനെയെത്തുന്നു

WebDesk4

കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫിനായി കാത്തുനിൽക്കുന്ന റിമി !! 20 വര്ഷം മുൻപുള്ള ചിത്രം

WebDesk4

ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

WebDesk4

എന്റെ ജീവിതത്തിലെ തെറ്റായ തീരുമാനം ആയിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുക്കുക എന്നത്- മീര വാസുദേവ്

WebDesk4

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4

ഈ അമ്മയ്ക്കും ഉണ്ട് രണ്ടു മക്കൾ, കണ്ടാൽ ഇതുവഴി ഒന്ന് വരാൻ പറയണേ!! പൂർണിമയ്ക്ക് കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4
Don`t copy text!