‘അമ്മ യുടെ ഒരുപാടു സിനിമകൾ കണ്ടിട്ടുണ്ട് എന്നാൽ ഒരുപാടു ഇഷ്ടം തോന്നിയ കഥപാത്രം അതാണ്, ശ്രീമയി 

മലയാളി മനസിൽ ഇന്നും വിങ്ങുന്ന ഓർമ്മയാണ് നടി കല്പനയുടെ മരണം, ഒരുപാടു കഥപാത്രങ്ങളിലൂടെ പ്രേക്ഷക മനസിനെ കീഴടക്കിയ നടി കല്പനയുടെ മകൾ ശ്രീ മയി  എന്ന ശ്രീ സംഖ്യ ഇപ്പോൾ സിനിമ രംഗത്തേക്ക് പ്രവേശന…

മലയാളി മനസിൽ ഇന്നും വിങ്ങുന്ന ഓർമ്മയാണ് നടി കല്പനയുടെ മരണം, ഒരുപാടു കഥപാത്രങ്ങളിലൂടെ പ്രേക്ഷക മനസിനെ കീഴടക്കിയ നടി കല്പനയുടെ മകൾ ശ്രീ മയി  എന്ന ശ്രീ സംഖ്യ ഇപ്പോൾ സിനിമ രംഗത്തേക്ക് പ്രവേശന ചെയ്യ്തിരിക്കുകയാണ്, ഇപ്പോൾ ശ്രീമയി അമ്മ കല്പനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ പിടിച്ചുപറ്റുന്നത്, അമ്മ ഒരുപാടു സിനിമകൾ ചെയ്യ്തിട്ടുണ്ട് അത് മലയാളത്തിൽ ആയാലും തമിഴിൽ ആയാലും

അമ്മയുടെ നിരവധി ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ട് എന്നാൽ അമ്മചെയ്യ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥാപത്രവും സിനിമയും, കുടുംബകോടതി എന്ന ചിത്രത്തിലെ ഗുണ്ടൂർ പാർവതി, അതിലെ അമ്മയുടെ ബോഡി ലാംഗുവേജ് തന്നെ വളരെ വത്യസ്തമായിരുന്നു, അതിൽ അമ്മ കോമഡി ആണെങ്കിലും പവർ ഫുൾ ആയ സ്ത്രീ കഥപാത്ര൦ തന്നെ ആയിരുന്നു ഗുണ്ടൂർ പാർവതി.

അമ്മ എപ്പോളും ചെയ്യുന്ന കഥാപാത്രം പോലെ അല്ല കുടുംബകോടതിയിൽ ഗുണ്ടൂർ പാർവതി എന്ന കഥപാത്രം, പിന്നെ താൻ സിനിമയിൽ അഭിനയിക്കാൻ വരുന്നതിനെ വീട്ടിൽ ആർക്കും എതിർപ്പ് ഇല്ലായിരുന്നു, ശ്രീമയി പറയുന്നു, ഇപ്പോൾ ശ്രീമയി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്, ചിത്രത്തിൽ നടിയുടെ ഇളയമ്മ ആയ ഉർവശിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.