രണ്ടു മരുമക്കളെയും നല്ലവർ എന്ന് വിലയിരുത്താൻ സമയമായിട്ടില്ല ശ്രീനിവാസൻ എന്നാൽ ഭാര്യ വിമല മരുമക്കളെ കുറിച്ച് പറയുന്നതിങ്ങനെ 

പ്രേഷകരുടെ പ്രിയ താര കുടുംബമാണ്  നടൻ ശ്രീനിവാസന്റെ, ഇപ്പോൾ മക്കളെയും, മരുമക്കളെയും കുറിച്ച് ശ്രീനിവാസനും ഭാര്യ വിമലയും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. രണ്ടു മരുമക്കളും നിങ്ങൾക്ക് പ്രിയപ്പെട്ടവർ ആണോ എന്ന ചോദ്യത്തിന് ശ്രീനിവാസൻ പറയുന്നു അവർ നല്ലവർ ആണെന്ന് പറയാൻ ഇതുവരെയും സമയം ആയിട്ടില്ല, അതിന് സമയം ആകട്ടെ എന്ന്, എന്നാൽ വിമല പറയുന്നു രണ്ടുപേരും തനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്,

എന്നാൽ ധ്യാനുമായി കൂടുതൽ അഡ്ജസ്റ്റ് ചെയ്യുന്ന പെൺകുട്ടിയാണ് അർപ്പിത, അവന്റെ എല്ലാ കാര്യങ്ങളിലും അർപ്പിതക്ക് നല്ല കെയറിങ് ആണ്, ധ്യാൻ അച്ഛനെ പോലെ ആണ്, വിമല പറയുന്നു, ശരിക്കും അർപ്പിത ഞാൻ പ്രസവിക്കാത്ത  എന്റെ മകൾ ആണ്, ഞങ്ങൾക്ക് ദൈവം തന്ന സമ്മാനം, വിദ്യയും അതുപോലെ തന്നെ വിമല പറഞ്ഞു.

വിവാഹത്തിന് ശേഷം ധ്യാൻ ഒരുപാട് മാറി, ഇപ്പോൾ അവനെ ശ്രീനിയേട്ടനെ ആയാലും വാത്സല്യം ഉണ്ട്, ശ്രീനിവാസൻ പറയുന്നു ധ്യാൻ എന്ന സംവിധായകനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം, അവൻ ചെയ്യുന്ന കാര്യങ്ങൾ ലോകേഷിൽ കാണുമ്പൊൾ ശരിക്കും എനിക്ക് അഭിമാനം തോന്നാറുണ്ട്, അതുപോലെ ആണ് വിനീതും.തന്റെ മക്കൾ എല്ലാവരും തനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ് ശ്രീനിവാസനും ഭാര്യ വിമലയും പറയുന്നു.