ശരീരത്തിലെ വൈകല്യത്തെ കണക്കിലെടുക്കാതെ വേൾഡ് ഫിറ്റ്നസ് ഏഷ്യ പെസഫിക്കിൽ രണ്ടാം സ്ഥാനം നേടിയെടുത്ത മനോജിന്റെ വിജയകഥ

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ പോക്കാ കുറവ് മനോജിന് ഒരു തീരാ…

succesfull-story-of-manoj

ഇത് മനോജിന്റെ വിജയം, ശരീരത്തിന്റെ വൈകല്യണങ്ങൾ എല്ലാം മാറ്റി വെച്ച് മനസ്സ് കൊണ്ട് തളരാതെ പൂർത്തി എടുത്ത നേട്ടം , ഏവർക്കും പ്രചോദനമാണ് മനോജ്, ചെറുപ്പം മുതലേ പോക്കാ കുറവ് മനോജിന് ഒരു തീരാ നഷ്ട്ടം തന്നെ ആയിരുന്നു, കളിയാക്കലുകളും, അടക്കം പറിച്ചിലും ചെറുപ്പം മുതലേ ആ കുഞ്ഞു മനസ്സിനെ വളരെ തളർത്തിയിരുന്നു , പക്ഷെ കാലം കടന്നുപോയപ്പോൾ എല്ലാം അതിജീവിച്ചു മനോജ്, ലോട്ടറി വിറ്റു കിട്ടുന്ന പൈസ കൊണ്ട് കുടുംബം നോക്കാനും, ഹാർട്ട് patient ആയ അമ്മക്ക് മരുന്നുകൾ വാങ്ങാനും എല്ലാം Manoj ആയിരുന്നു ,

succesfull-story-of-manoj

മിച്ചം പൈസ പിടിച്ചു ജിമ്മിനു പോകാനും തുടങ്ങി, ഇടക്ക് വന്ന ശരീരത്തിന്റെ അസ്വസ്ഥകൾ കാരണം ഡോക്ടർ പറഞ്ഞു വെയ്റ്റ് എടുക്കുന്നതൊക്കെ നിർത്താൻ, പക്ഷെ തയാറായില്ല മനോജ്, ഇന്ന് ഇതാ ഏക മലയാളിയായി, നമ്മുടെ നാടിനു അഭിമാനമായി പരിമിതികൾ എല്ലാം അതിജീവിച്ചു വിജയത്തിന്റെ നെറുകയിൽ നമ്മുടെ രാജ്യത്തെ തന്നെ എത്തിച്ചിരിക്കുന്നു മനോജ്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടേയാകുമ്പോൾ നാമെല്ലാം തളരാറുണ്ട്,

succesfull-story-of-manoj

എന്നാൽ ചിലർ ആ പ്രതിസന്ധികളെ എല്ലാം തരണമ് ചെയ്തു മുന്നോട്ട് ജീവിക്കു, അങ്ങനെ ഒരാളാണ് മനോജ് തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതി സന്ധികളെ എല്ല്ലാം തരണം ചെയ്തു വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് മനോജ്, ഇന്ന് നമ്മുടെ എല്ലാം അഭിമാനമായി തന്നെ മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ , നമ്മളുടെ എല്ലാം ഉള്ളിൽ ഓരോ മനോജ് ഉറങ്ങി കിടപ്പുണ്ട്, അതിനെ ഉണർത്തി കൊണ്ട് വരേണ്ടത് നമ്മുടെ കർത്തവ്യം ആണ്. മനോജിന് എല്ലാ വിധ ആശംസകളും നേരുന്നു.