സന്തോഷവാർത്തയുമായി ഉടൻ എത്തും അഖിലും, സുചിത്രയും, ശാലിനി പറയുന്നു 

ബിഗ്‌ബോസ് നാലാം സീസണിലെ മൂന്നു മത്സരാർത്ഥികൾ ആയിരുന്നു സുചിത്രയും, അഖിലും ശാലിനി നായരും. ശാലിനി ഈ ഇടയ്ക്കു പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങിയ…

ബിഗ്‌ബോസ് നാലാം സീസണിലെ മൂന്നു മത്സരാർത്ഥികൾ ആയിരുന്നു സുചിത്രയും, അഖിലും ശാലിനി നായരും. ശാലിനി ഈ ഇടയ്ക്കു പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങിയ ശാലിനി ഇപ്പോൾ സുചിത്രയും, അഖിലിനേയും കാണാൻ ചെന്ന വിശേഷം ആണ് പങ്കുവെച്ചത്. അഖിലിനെ ഒരു സിനിമയിൽ ഒരു അവസരം ലഭിച്ചു എന്ന് കൂടാതെ സുചിത്ര ആരാധകർക്ക്‌ വേണ്ടി ഒരു സർപ്രൈസ് കാത്തുവെച്ചിട്ടുണ്ടെന്നും ശാലിനി പറയുന്നു.

ഈ 2023  അഖിലിനും, സുചിത്രക്കും നല്ല അവസരങ്ങൾ ആണ് വന്നിരികുന്നതെന്നും ശാലിനി പറയുന്നു. ഈ സർപ്രൈസ് പൊളിക്കാതെ ഞാൻ കുറെ നാൾ രഹസ്യമാക്കി വെച്ച്. എന്റെ ഈ രണ്ടു സുഹൃത്തുക്കളെ കുറിച്ച് എനിക്ക് ഒരു സന്തോഷ വാർത്ത പങ്കുവെക്കാനാണ് ഞാൻ ഈ പോസ്റ്റ് ഷെയർ ചെയുന്നതെന്നും ശാലിനി പറയുന്നു. ഞങ്ങൾ മൂവരും കട്ട ഫ്രണ്ട്സ് ആണ്.

ഇവർ ഇപ്പോൾ രണ്ടു ചിത്രങ്ങളുടെ ഭാഗമായ വാർത്തയാണ് എനിക്ക് നിങ്ങളോടു പറയാൻ ഉള്ളത്, അഖിൽ അഭിനയിക്കുന്ന കാക്കിപ്പട എന്ന ചിത്രം നല്ല വിജയത്തിലേക്ക് കുതിക്കുകയാണ്, അഖിൽ അതിൽ നല്ലരീതിയിൽ അഭിനയിച്ചിട്ടുണ്ട് ശാലിനി പറയുന്നു. എന്നാൽ സുചിത്ര വലിയ ഒരു സർപ്രൈസ് ആരാധകരോട് പറയാതെ മാറ്റിവെച്ചിരിക്കുകയാണെന്നു൦ താരം പറയുന്നു. എന്നാൽ എനിക്ക് അടുത്ത പോസ്റ്റിൽ മാത്രമേ ആ സർപ്രൈസ് പൊളിക്കാൻ സാധികൂ, എന്തായലും ഈ വര്ഷം പിറന്നത് ഇവർക്ക് വേണ്ടിയാണ് ശാലിനി പറയുന്നു