സുഹാസിനിയെ കണ്ടാൽ അന്നും ഇന്നും ഒരുപോലെ, നടിക്ക് പ്രായം പിന്നിലോട്ടോ! നടി പങ്കുവെച്ച ചിത്രം വൈറൽ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് സുഹാസിനി. ഇപ്പോൾ താരം തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടി 23  വർഷങ്ങൾക്ക് മുൻപ് എടുത്ത ഈ ചിത്രത്തിനാണ്  സഹപ്രവർത്തകരുടെയും, ആരാധകരുടെയും കമെന്റുകൾ കൂടുതൽ ശ്രെദ്ധേയം ആകുന്നതും, അന്നെടുത്ത ഈ ചിത്രം നടി റീക്രീയേറ്റ്  ചെയ്യ്താണ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ സുഹാസിനിക്കൊപ്പം  നടിമാരായ വൈ വിജയഗാരുവും, രജിതയും ഉണ്ട്

മഹതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടി തന്റെ സഹപ്രവർത്തകരുമായി വീണ്ടും ഈ    ചിത്രം  റീ ക്രിയേറ്റ്  ചെയ്യ്തിരിക്കുന്നത്.  ഇപ്പോൾ  23  വർഷങ്ങൾക്ക് ശേഷമാണ് നടി റീ ക്രീയേറ്റു ചെയ്യ്ത ഈ ചിത്രം  ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്,  താരത്തിന്റെ  ഈ ചിത്രമാണ്  വൈറൽ ആകുന്നതും. വൈ വിജയ് ഗാരുവും  ,രജിതയും ഒപ്പം ഞാനും എന്നാണ് നടി ഈ ചിത്രം പങ്കുവെച്ചുകൊണ്ടു ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്

അന്നും ഇന്നും സുഹാസിനിയെ കാണാൻ ഒരുപോലെ ആണെന്നും, നടിക്ക് പ്രായം പിന്നിലോട്ട് ആണെന്നും ,അതുപോലെ സുഹാസിനി 23 അല്ല 50  വര്ഷം കഴിഞ്ഞാലും ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നുമാണ് ഈ ചിത്രത്തിനെ എത്തുന്ന ആരാധകരുടെ കമെന്റുകൾ. ഒരു കാലത്തു  വെള്ളിത്തിരയിൽ തിളങ്ങി നിന്ന നടി തന്നെയാണ് സുഹാസിനി. താരത്തിന്റെ പുതിയ ചിത്രമാണ് മഹതി,