‘മണിച്ചിത്രത്താഴ്’ ഇന്നാണ് ഇറങ്ങുന്നതെങ്കിൽ ഉറപ്പായും വിജയിക്കില്ല, കാരണം പറഞ്ഞു;  ജാഫർ ഇടുക്കി 

ഫാസിൽ സംവിധാനം ചെയ്യ്ത ഒരു ക്ലാസ്സിക്കൽ ചിത്രമാണ് ‘മണിച്ചിത്ര താഴ്’, ഇപ്പോൾ ചിത്രം ഇന്നിറങ്ങിയാൽ വിജയിക്കില്ലന്നു൦ അതിനൊരു കാരണം ഉണ്ടെന്നും   പറയുകയാണ് നടൻ  ജാഫർ ഇടുക്കി, ഇന്ന് ഈ സിനിമ ഇറങ്ങിയാൽ പ്രേക്ഷകർക്ക് ആദ്യം…

ഫാസിൽ സംവിധാനം ചെയ്യ്ത ഒരു ക്ലാസ്സിക്കൽ ചിത്രമാണ് ‘മണിച്ചിത്ര താഴ്’, ഇപ്പോൾ ചിത്രം ഇന്നിറങ്ങിയാൽ വിജയിക്കില്ലന്നു൦ അതിനൊരു കാരണം ഉണ്ടെന്നും   പറയുകയാണ് നടൻ  ജാഫർ ഇടുക്കി, ഇന്ന് ഈ സിനിമ ഇറങ്ങിയാൽ പ്രേക്ഷകർക്ക് ആദ്യം തന്നെ മനസിലാകും അതിലെ നാഗവല്ലി ശോഭന ആണെന്ന്, അഥവാ അങ്ങനെ അല്ല എന്നറിയാതിരിക്കണമെങ്കിൽ വല്ല ഗുഹയിലും പോയി സിനിമ ഷൂട്ട് ചെയ്‌യേണ്ടി വരും നടൻ പറയുന്നു

ഉറപ്പായും ഇന്ന് ആ സിനിമ എങ്ങാനും സംഭവിക്കുകവാണെങ്കിൽ അതുറപ്പായും വിജയിക്കില്ല, സിനിമയുടെ സസ്പെൻസ് തന്നെ ആദ്യം ആളുകൾ ഫോണിൽ പകർത്തിയിരിക്കും, എന്നിട്ട് പറയും ശോഭന ആണ് ചിത്രത്തിലെ നാഗവല്ലി നിങ്ങൾ കണ്ടുനോക്ക് എന്ന്, അല്ലെങ്കിൽ പിന്നെ വല്ല ഗുഹയിലും പോയി ഈ സിനിമ ഷൂട്ട് ചെയേണ്ടി വരും, ഇപ്പോൾ സിനിമ ഷൂട്ടിങ് ചെയ്യുന്ന സമയത്തു ഏറ്റവും വലിയ ശല്യം തന്നെ ആളുകളുടെ ഫോൺ റെക്കോർഡിങ് ആണ്

നമ്മൾ എത്ര പറഞ്ഞാലും അവർ റെക്കോർഡ് ചെയ്യ്തിരിക്കും ആ സമയത്തു ആ നിർമാതാവിന്റെ മനസാണ് തകരുന്നത്, എത്ര കാശ് മുടക്കിയാണ് അവർ ഒരു സിനിമ എടുക്കുന്നത്, അതിങ്ങനെ ചെയ്യുമ്പോൾ എത്രെ വിഷമം ആയിരിക്കും അത്, അന്ന് ആ സിനിമ എടുത്തതുകൊണ്ടു എത്ര അവാർഡുകൾ കരസ്ഥമാക്കാൻ ചിത്രത്തിന് കഴിഞ്ഞു അതുപോലെ അതിലെ സസ്‌പെൻസും ജാഫർ ഇടുക്കി പറയുന്നു