എല്ലാ ജന്മത്തിലും ഭാര്യയായി രാധിക മതി ഭാര്യയെക്കുറിച്ച് സുരേഷ് ഗോപി !!

സുരേഷ്‌ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃക ദമ്പതികൾ ആണ്. ഇരുവരുടേയും വിവാഹം വീട്ടുക്കാരാൽ നടത്തപ്പെട്ടത് ആയിരുന്നു 1990 ഫെബ്രുവരി 8ന് ആയിരുന്നു ഇവർ വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവനി സുരേഷ്, മാധവ്…

സുരേഷ്‌ഗോപിയും രാധികയും മലയാള സിനിമയുടെ മാതൃക ദമ്പതികൾ ആണ്. ഇരുവരുടേയും വിവാഹം വീട്ടുക്കാരാൽ നടത്തപ്പെട്ടത് ആയിരുന്നു 1990 ഫെബ്രുവരി 8ന് ആയിരുന്നു ഇവർ വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവനി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മക്കൾ. സുരേഷ്‌ഗോപിയും രാധികയും നേരിൽ കാണുന്നത് പോലും വിവാഹ നിച്ഛയം കഴിഞ്ഞ ശേഷം ആണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥൻ പിള്ളയും ‘അമ്മ ന്യാന ലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചത് എന്ന് സുരേഷ്‌ഗോപി മുൻപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇനി ഒരു ജന്മമുണ്ടെങ്കിൽ അപ്പോഴും ഭാര്യ രാധിക തന്നെയാകണം എന്ന് പറയുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ വാക്കുകൾ : നടൻ മധുവിന്റെ വാക്കുകൾ പങ്ക് വെച്ചുകൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. മനുഷ്യർ ഇന്ന് കിടന്ന് ഉറങ്ങുന്നത് നാളെ ഉണരണം എന്ന പ്രതീക്ഷയോടെ അല്ല ഉണർന്നാൽ എന്തൊക്കെ ചെയ്യാം കുറച്ചുകൂടെ സംപൃപ്തമാകാൻ കണക്കുകൂട്ടൽ. അതുപോലെ മക്കൾ ഒരു ലെവലിൽ എത്തുമെന്നതും പ്രതീക്ഷയാണ്. മാനസികമായുള്ള സംതൃഓതികൂടിയാണെന്നും കൂടി സുരേഷ് ഗോപി പറയുന്നു. ഞാൻ മധു സാറിന്റെ രാഷ്ട്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ആയിടക്കാണ് അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നത്.

ഇപ്പോഴും വിചാരിച്ചിട്ടുണ്ട് ഞാൻ പഠിച്ചിരുന്ന കാലഘട്ടവും ഇപ്പോഴുള്ള കാലഘട്ടവും ഈ സാഹചര്യത്തിൽ എനിക്ക് ഇനി പഠിക്കാൻ ആകില്ലലോ എന്നൊക്കെ പലതിലും പല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മധു സാർ എന്നെക്കാളും മുതിർന്ന ആളാണ് എന്റെ അച്ഛന്റെ സുഹൃത്തുമാണ്.ഞാൻ സാറിനോട് ചോദിച്ചിരുന്നു ഞങ്ങളൊക്കെ അഭിനയിക്കുന്ന കാലം കാണുമ്പോൾ സാറിന് വിഷമം തോന്നിയോ എന്ന് പെട്ടെന്നായിരുന്നു അദ്ധേഹത്തിന്റെ മറുവപ്പടി ലഭിച്ചത്. ഇല്ല സുരേഷ് എനിക്ക് 70 വയസായി ഞാൻ ഇപ്പോൾ മരിക്കാൻ വേണ്ടിയാണ് ജീവിക്കുന്നത് എന്ന്. ഞാൻ പുനർജന്മ്ത്തിൽ വിഷ്വസിക്കുന്ന ആളാണ് അപ്പോൾ വേഗം മരിച്ചാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ മകനോ മകളോ ആയി അഭിനയിക്കാൻ എത്താമെന്ന്. അപ്പോൾ ഞാൻ ആ കാലഘട്ടത്തിൽ ജീവിക്കും. ഈ ഒരു തോട്ട് എന്നെ ചിന്തിപ്പിച്ചു എന്നും സുരേഷ്‌ഗോപി പറയുന്നു.

പുനർജന്മ്മം തോട്ട് ശരിയാണെകിൽ എനിക്ക് അച്ഛൻ ഗോപിനാഥൻ പിള്ളയും ‘അമ്മ ന്യാന ലക്ഷ്മിയുടെയും മകനായി തന്നെ ജനിക്കണം. അദ്ദേഹം ഇപ്പോൾ ജനിച്ചിട്ടുണ്ടാകും ഇപ്പോഴുള്ള ജീവിതത്തിന്റെ റീക്രീയേഷൻ ആയിരിക്കണം ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നമ്മ തന്ന ജീവിതം ആയിരുന്നു ഇത്. രാധികേപോലെ ഒരു ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം മക്കളും അങ്ങനെ തന്നെ ആകണമെന്നും സുരേഷ്‌ഗോപി പറയുന്നു.