താൻ ഇന്ന് സിംഗിൾ ആയി കഴിയാൻ കാരണം അജയ് ദേവ്ഗൺ! ഇന്നും അവനു കുറ്റബോധം കാണും, തബു 

മിക്ക ഭാഷ സിനിമകളിലും നിറസാനിദ്യമായ ഒരു നടിയാണ് തബു, ഇന്നും അവിവാഹിതയായി കഴിയുന്ന നടി, താൻ ഇന്നും സിംഗിൾ ആയി കഴിയാൻ കാരണം നടൻ അജയ് ദേവ്ഗൺ ആണെന്ന് തുറന്നു പറയുകയാണ് ഇന്ത്യ ടു…

മിക്ക ഭാഷ സിനിമകളിലും നിറസാനിദ്യമായ ഒരു നടിയാണ് തബു, ഇന്നും അവിവാഹിതയായി കഴിയുന്ന നടി, താൻ ഇന്നും സിംഗിൾ ആയി കഴിയാൻ കാരണം നടൻ അജയ് ദേവ്ഗൺ ആണെന്ന് തുറന്നു പറയുകയാണ് ഇന്ത്യ ടു ഡേയ്യുടെ അഭിമുഖ്ത്തിൽ , തനിക്ക് ഇപ്പോൾ 51 വയസ്സ് ഉണ്ട്, എന്നിട്ടും ഇപ്പോളും താൻ ക്രോണിക് ബാച്ചിലർ ആയി കഴിയുകയാണ്. 25  വര്ഷം ആയി തനിക്ക് അജയ് അറിയാം.

അവൻ എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരൻ ആണ്, ഞങൾ ഒരുമിച്ചാണ് വളർന്നതെന്നു പറയുന്നതിൽ ഒരു തെറ്റുമില്ല, അത്ര അടുപ്പമായിരുന്നു അവനുമായി. ചെറുപ്പകാലത്തു എന്റെ പിന്നാലെ ഒരു ചാരപണിപോലെ അവൻ വരുമായിരുന്നു. എന്നിട്ടു പിന്നാലെ ചില ആൺകുട്ടികൾ എത്തിയാൽ അവരെ അജയ് ഭീഷണി പെടുത്തുമായിരുന്നു, ചിലപ്പോൾ അജയുടെ കൂടെ സമീറും കാണും

അതുകൊണ്ടു തന്നെ എന്റെ പിന്നാലെ ഒരു ആൺകുട്ടികളും എത്തില്ലായിരുന്നു, അങ്ങനെ ഞാൻ ഇപ്പോൾ ഇങ്ങനെ ഒറ്റക്ക് ജീവിക്കാനും തുടങ്ങി , ഇന്ന് ഞാൻ സിംഗിൾ ആയി കഴിയാൻ കാരണം അജയ് തന്നെയാണ്, അന്ന് അവൻ അങ്ങെനെ ചെയ്യ്തതിൽ ഇന്നും അവനെ കുറ്റബോധം കാണും തബു ചിരിച്ചു കൊണ്ട് പറയുന്നു.