ബ്ലഡ്‌ ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച 2000 പേര്‍ക്ക് എച്.ഐ.വി ബാധ

ന്യുദല്‍ഹി: ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ രക്തകൈമാറ്റത്തിലൂടെ മാത്രം രണ്ടായിരത്തിലധികം പേര്‍ക്ക് എച്ച് ഐ വി ബാധിച്ചുവെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന(നാക്കോ) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെ കുറിച്ച് തങ്ങള്‍ക്ക് അറിവുകള്‍ ഒന്നും തന്നെ ഇല്ല…

View More ബ്ലഡ്‌ ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച 2000 പേര്‍ക്ക് എച്.ഐ.വി ബാധ