നടൻ ആര്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു!

യുവനടൻ നിവിൻ പോളി നായകനാവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ ആണ് .ആനയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ള പോസ്റ്ററും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അതേ…

View More നടൻ ആര്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു!